(24-07-20)വാക്കുകൾ
ഉറപ്പിക്കട്ടെ
Additional
District Magistrate= അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
Adduce evidence
= തെളിവ് നൽകുക
Adjudge= വിധികൽപിക്കുക, വിധിക്കുക, ന്യായനിർണ്ണയം
ചെയ്യുക
(25-07-20)വാക്കുകൾ
ഇങ്ങനെ തീരുമാനിക്കട്ടെ
Adjudicatory
function= നീതി നിർവ്വഹണ പ്രവൃത്തി
Admiralty
jurisdiction= നാവിക അധികാര പരിധി
Adolescent = യൗവ്വനാരംഭത്തിനും പക്വതയ്ക്കും മദ്ധ്യേയുള്ള പ്രായം
(26-07-20)വാക്കുകൾ
ഇങ്ങനെ തീരുമാനിക്കാം
Administrative
powers= ഭരണ നിർവ്വഹണാധികാരങ്ങൾ
Administer oath=
പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക
Adjustment of
decree= തീർപ്പ് ക്രമീകരിക്കുക
(27-07-20)വാക്കുകൾ
ഇങ്ങനെ തീരുമാനിക്കട്ടെ
Adverse Party = എതിർകക്ഷി
Adverse Sect= എതിർവിഭാഗം
Advisory board= ഉപദേശക ബോർഡ്
Adverse
Possession= എതിർ കൈവശം (കൈവശാവകാശത്തെ എതിർത്തു കൊണ്ട് ഉടമസ്ഥാവകാശം
അംഗീകരിക്കൽ)
(28-07-20)വാക്കുകൾ
തീരുമാനിക്കട്ടെ
Affect
Prejudicially = ദോഷകരമായി ബാധിക്കുക
Affirmation= ഉറപ്പിക്കൽ ദൃഢപ്പെടുത്തൽ
After due
appropriation= യഥാവിധി വകയിരുത്തിയതിന് ശേഷം
ഗംഭീരമായിരിക്കുന്നു
മറുപടിഇല്ലാതാക്കൂ