Abbreviation= ചുരുക്കരൂപം,സംക്ഷേപം
Abolition= നിറുത്തലാക്കൽ,
റദ്ദാക്കൽ
( നിലനിൽക്കുന്ന ഒരു
അനുഷ്ഠാനം/ആചാരം കാലാനുസാരി അല്ലെങ്കിൽ നിയമം മൂലം നിർത്തൽ ചെയ്യുന്നതു പോലുള്ള സാഹചര്യത്തിൽ
ഉപയോഗിക്കുന്ന പദം. ഉദാ:- സതി നിറുത്തലിക്കൽ നിയമം)
Above defined= മേൽ നിർവചിച്ച
Abduction= ആളപഹരണം
Abatement = കുറയ്ക്കൽ, അവസാനിപ്പിക്കൽ, ശമിപ്പിക്കൽ, ഉപശമനം
(ഉദാ:- Abatement of Suit
- വ്യവഹാരം അവസാനിപ്പിക്കൽ, Abatment of rent - വാടക കുറയ്ക്കൽ )
Abandonment = ഉപേക്ഷിക്കൽ,
പരിത്യജിക്കൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.