സ്വന്തമായി ലിപിയും സാഹിത്യ ശാഖകളും മാനദണ്ഡമാക്കി യുനെസ്‌കോ തയ്യാറാക്കിയ ഭാഷാ പട്ടികയില്‍ മലയാളത്തിനു 26-ാം സ്ഥാനമാണ് . കേരളത്തിൽ മലയാളം ഭാഷ നേരിടുന്ന വിവിധ വെല്ലുവിളികൾ: 1.ഇംഗ്ലീഷ് ഭാഷയിൽ ഉള്ള വിദ്യാഭ്യാസ സമ്പ്രദായം . 2.ഭരണ ഭാഷ മലയാളമല്ലാത്ത അവസ്ഥ . 3.ഭരണാധികരികളുടെ ഭാഷയോടുള്ള നിഷേധാത്മക സമീപനം. 4.മലയാളികൾ സ്വന്തം ഭാഷയോട് കാണിക്കുന്ന അവഗണന. 5.ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിൽ മലയാളം വികലമായി സംസാരിക്കുന്നത്. 6.മലയാളം ഭാഷ ഓണ്‍ലൈൻ -വിവര വിജ്ഞാന മേഖലയിലെ കാലതാമസം / ഗവേഷണമില്ലായമ. 7.മലയാളത്തിൽ വിവർത്തന സംവിധാനം ഇല്ലാത്തത് . 8.നാമഫലങ്ങൾ ഇംഗ്ലീഷിൽ മാത്രം എഴുതി വെയ്ക്കുന്ന പ്രവണത. 9.മലയാള സംസാര ഭാഷയിലെ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം . 10.മലയാളത്തിൽ പുതിയ എഴുത്തുകാർ വരാത്തത് . 11.ഇന്റർനെറ്റിൽ മലയാള വിവര -വിജ്ഞാന ശേഖരം ഇല്ലാത്തത് 12.മലയാളം പഠിക്കാതെ കേരളത്തിൽ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി 13.മലയാളത്തെ രണ്ടാം തരമായി ചിത്രികരിക്കുന്ന ചില ഇംഗ്ലീഷ് അധിനിവേശ പ്രമാണിമാരുടെ ധാർഷ്ട്യം . http://malayalatthanima.blogspot.in/
സ്വന്തമായി ലിപിയും സാഹിത്യ ശാഖകളും മാനദണ്ഡമാക്കി യുനെസ്‌കോ തയ്യാറാക്കിയ ഭാഷാ പട്ടികയില്‍ മലയാളത്തിനു 26-ാം സ്ഥാനമാണ് .
മറുപടിഇല്ലാതാക്കൂകേരളത്തിൽ മലയാളം ഭാഷ നേരിടുന്ന വിവിധ വെല്ലുവിളികൾ:
1.ഇംഗ്ലീഷ് ഭാഷയിൽ ഉള്ള വിദ്യാഭ്യാസ സമ്പ്രദായം .
2.ഭരണ ഭാഷ മലയാളമല്ലാത്ത അവസ്ഥ .
3.ഭരണാധികരികളുടെ ഭാഷയോടുള്ള നിഷേധാത്മക സമീപനം.
4.മലയാളികൾ സ്വന്തം ഭാഷയോട് കാണിക്കുന്ന അവഗണന.
5.ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിൽ മലയാളം വികലമായി സംസാരിക്കുന്നത്.
6.മലയാളം ഭാഷ ഓണ്‍ലൈൻ -വിവര വിജ്ഞാന മേഖലയിലെ കാലതാമസം / ഗവേഷണമില്ലായമ.
7.മലയാളത്തിൽ വിവർത്തന സംവിധാനം ഇല്ലാത്തത് .
8.നാമഫലങ്ങൾ ഇംഗ്ലീഷിൽ മാത്രം എഴുതി വെയ്ക്കുന്ന പ്രവണത.
9.മലയാള സംസാര ഭാഷയിലെ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം .
10.മലയാളത്തിൽ പുതിയ എഴുത്തുകാർ വരാത്തത് .
11.ഇന്റർനെറ്റിൽ മലയാള വിവര -വിജ്ഞാന ശേഖരം ഇല്ലാത്തത്
12.മലയാളം പഠിക്കാതെ കേരളത്തിൽ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി
13.മലയാളത്തെ രണ്ടാം തരമായി ചിത്രികരിക്കുന്ന ചില ഇംഗ്ലീഷ് അധിനിവേശ പ്രമാണിമാരുടെ ധാർഷ്ട്യം .
http://malayalatthanima.blogspot.in/
നിശ്ശബ്ദമാക്കപ്പെടുന്ന ഓരോ ഭാഷയും ഒരു സംസ്‌കാരത്തിന്റെ നിലനില്പിനുനേരെ ഉയരുന്ന വെല്ലുവിളിയാണ്..
മറുപടിഇല്ലാതാക്കൂ