പാലക്കാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പാലക്കാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 സെപ്റ്റംബർ 15, ചൊവ്വാഴ്ച

ഒപ്പുശേഖരണം പാലക്കാട് ജില്ലാതല ഉദ്ഘാടനം


ഒപ്പുശേഖരണം പാലക്കാട് ജില്ലാതല ഉദ്ഘാടനം ഇന്ന് (14/09/2020) രാവിലെ
പി രാമൻ നിർവ്വഹിക്കുന്നു.


2015 മേയ് 22, വെള്ളിയാഴ്‌ച

2015 ഫെബ്രുവരി 21, ശനിയാഴ്‌ച

ലോക മാതൃഭാഷാ ദിനം- പാലക്കാട്.

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച്  മലയാള ഐക്യവേദി പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഒപ്പുമരം പരിപാടിയില്‍ നിന്ന്...

2014 നവംബർ 29, ശനിയാഴ്‌ച

മലയാള ഐക്യവേദി അഞ്ചാം സംസ്ഥാന സമ്മേളന ഉദ്ഘാടനം.

മലയാള ഐക്യവേദി അഞ്ചാം സംസ്ഥാന സമ്മേളനം ബി. രാജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

2014 നവംബർ 25, ചൊവ്വാഴ്ച

കോട്ടപ്പുറം, കരിമ്പുഴ മലയാള ഐക്യവേദി പ്രാദേശിക സമിതി

പാലക്കാട് കോട്ടപ്പുറം, കരിമ്പുഴ മലയാള ഐക്യവേദി പ്രാദേശിക സമിതി ഭാരവാഹികള്‍:

പ്രസിഡന്‍റ്: മോഹന്‍ദാസ്.
സെക്രട്ടറി: ശശിധരന്‍.

2014 നവംബർ 5, ബുധനാഴ്‌ച

കരിമ്പുഴ പ്രാദേശിക സമിതി രൂപീകരണം

മലയാള ഐക്യവേദി പാലക്കാട് കരിമ്പുഴ പ്രാദേശിക സമിതി രൂപീകരണം നവം. 16 ന്.