തൃശ്ശൂര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തൃശ്ശൂര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 സെപ്റ്റംബർ 15, ചൊവ്വാഴ്ച

തൃശൂർ ജില്ലാതല ഉദ്ഘാടനം വൈശാഖൻമാഷ് നിർവ്വഹിക്കുന്നു.


കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനും മലയാളത്തിന്റെ പ്രിയ കഥാകൃത്തുമായ വൈശാഖൻമാഷ്, എൽ പി / യു പി അദ്ധ്യാപക നിയമന പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തുക ഭീമഹർജി ഒപ്പുശേഖരണത്തെ സംബോധന ചെയ്ത് സംസാരിക്കുന്നു. ഒപ്പം തൃശൂർ ജില്ലാതല ഉദ്ഘാടനവും നിർവ്വഹിക്കുന്നു.





2015 മേയ് 23, ശനിയാഴ്‌ച

പ്രതിഷേധ ധര്‍ണ്ണ വാര്‍ത്തകള്‍.

പ്രതിഷേധ ധര്‍ണ്ണ വാര്‍ത്തകള്‍.

തൊഴിൽപരീക്ഷകൾ മലയാളത്തിലാക്കുക.

തൊഴിൽപരീക്ഷകൾ മലയാളത്തിലാക്കുക എന്ന ആവശ്യമുന്നയിച്ച് ത്രശൂരിൽ  പി എസ് സി പരീക്ഷാകേന്ദ്രത്തിനു മുന്നിൽ ഐക്യവേദി പ്രവർത്തകർ  നടത്തിയ പ്രതിഷേധത്തിൻറെ ചിത്രങ്ങള്‍.