1978- ല്‍ എ. കെ ആന്റ്ണി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള ഒരു പദ്ധ്വതി മുന്നോട്ടുവെച്ചിരുന്നു. അതിനുള്ള പ്രവര്‍ത്തനത്തിന്റ് ഭാഗമായാണ് 'ഭരണ ഭാഷ' എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. 'ഭരണ ഭാഷ' യുടെ മാതൃക ഇവിടെ കൊടുക്കുന്നു. വിശദവിവരങ്ങള്‍ പിന്നാലെ...
ബാക്കി പുറങ്ങളും വേണം...
മറുപടിഇല്ലാതാക്കൂതീര്ച്ചയായും സുഹൃത്തേ.
ഇല്ലാതാക്കൂമലയാള ഐക്യവേദി ഇന്‍റര്‍നെറ്റ് വിഭാഗം അതിനായുള്ള തീവ്രശ്രമത്തിലാണ്. ദയവായി കാത്തിരിക്കൂ...