2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

സാഹിത്യനായകന്മാരുടെ ക്ലാസുകള്‍ ഡിജിറ്റിലൈസ് ചെയ്യുന്നു, എല്ലാ കോളേജുകളിലും മലയാളം ബിരുദ കോഴ്സ് തുടങ്ങണം



1 അഭിപ്രായം:

  1. കേരള സർക്കാർ അടിയത്തിരമായി കേരളത്തിലെ എല്ലാ സാങ്കേതിക -തൊഴില്‍പര പാഠ്യ -പഠനാനന്തരപരിശീലനത്തിൽ മലയാള ഭാഷ ഉൾപെടുത്തണം .താമസിക്കുന്ന സ്ഥലത്തെ ഭാഷ പഠിക്കാതെ പിന്നെ എങ്ങനെ പുതു തലമുറ സംസ്ഥാനത്തെ ആളുകളുമായി ഇടപഴകും .കുട്ടികളെ കൂട്ടിലടച്ച കിളികളെ പോലെ പഠിപ്പിക്കുന്നത്‌ കൊണ്ടാണ് അവർ യാതൊരു സാമൂഹിക കാര്യങ്ങളിലും ചേരാതെ നില്ക്കുന്നത് .എന്നിട്ട് വിദേശത്തെക്ക് പറന്നു മാതൃ രാജ്യത്തെ വികസനമില്ലയ്മ കുറ്റം പറഞ്ഞു കൊണ്ടിരിക്കും .എന്തികൊണ്ട് പ്ലസ് ടൂ തലം വരെ നമ്മുടെ പഠനമാധ്യമം നിർബന്ധമായും മലയാളമാക്കുന്നില്ല?എന്തിനു പ്ലസ് ടൂ വരെയാക്കുന്നു? അതിനു മുകളിലോട്ടുള്ള വിവിധ ഉപരി പഠനങ്ങളുടെയും പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ വരെയും ഒക്കെ പഠനമാധ്യമം എന്തുകൊണ്ട് മാതൃഭാഷയിൽ ആക്കിക്കൂട? മെഡിക്കൽ വിദ്യാഭ്യാസംപോലും പല വിദേശ രാജ്യങ്ങളിലും അവരുടെ മാതൃഭാഷയിൽ തന്നെയാണ് പഠിപ്പിക്കുന്നത്.
    http://malayalatthanima.blogspot.in/

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.