A further Period
of twelve months = 12 മാസക്കാലം കൂടി
Against his will
= അവന്റെ ഇച്ഛക്കെതിരായി
Against such
limits= അങ്ങനെയുള്ള പരിധികൾക്ക് എതിരെ
Ad hoc = പ്രത്യേക ആവശ്യത്തിനായി രൂപപ്പെടുത്തിയ, അനൗപചാരികമായ
Adequate
Strength= മതിയായ ബലം
Age of
Superannuation= കാലാവധിയെത്തിയുള്ള വിരമിക്കൽ പ്രായം
Agreement = ഉടമ്പടി, പരസ്പര സമ്മതം
Adventures = സാഹസങ്ങൾ
Affray= അടികലശൽ
Aggrieved party
= ഒരു ഉത്തരവിനാലോ, പ്രവർത്തി കൊണ്ടോ നഷ്ടം
സംഭവിച്ച വ്യക്തി
Agnate = ഒരേ പുരുഷ പൂർവ്വികനിൽ നിന്നും ജനിച്ച വ്യക്തികൾ
Agree to = അനുകൂലിക്കുക.
Agricultural
holdingട = കാർഷിക പുരയിടങ്ങൾ
Agricultural
income= കാർഷികാദായം
Agricultural
Refinance Corporation= കാർഷിക വായ്പ പുതുക്കൽ കോർപ്പറേഷൻ
Alimony = ജീവനാംശം
Allegation of
petition= ഹർജിയിലെ ആരോപണം
Alleged
commission of the offence = ചെയ്തതായി പറയുന്ന കുറ്റം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.