Abscond= ഒളിച്ചോടുക
ഒളിവിൽ പോവുക
Absolute = നിരുപാധികമായ,
പരിപൂർണ്ണമായ
( ചില സാഹചര്യത്തിൽ
കേവല എന്ന അർത്ഥവും വരും. ഉദാ:- Absolute majority = കേവല
ഭൂരിപക്ഷം)
Abrogate= അസാധുവാക്കുക,
റദ്ദാക്കുക.
Able and willing = കഴിവും സന്നദ്ധതയുമുള്ള/ പ്രാപ്തിയും
സന്നദ്ധതയുമുള്ള
Abridge= കുറയ്ക്കുക / ചുരുക്കുക
Absorption= ഉൾക്കൊള്ളിക്കുക
Abstain from carrying out = നടപ്പാക്കുന്നതിൽ നിന്നും
വിട്ടുനിൽക്കൽ
Abstracts= അബ്സ്ട്രാക്റ്റുകൾ, സാരാംശങ്ങൾ
Abuse = ദുരുപയോഗം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.