എൽ പി /
യു പി അദ്ധ്യാപക നിയമന പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തുക.
മുഖ്യമന്ത്രിക്കുള്ള ഭീമഹർജിയുടെ ഭാഗമാകാൻ മേൽ ലിങ്ക് സന്ദർശിച്ച് പേരും
ഇ-വിലാസവും രേഖപ്പെടുത്തൂ.... ലിങ്ക്
വിശദാംശങ്ങൾ ഈ ലിങ്കിലുണ്ട്. ഒപ്പം ഇതോടൊപ്പമുള്ള സംഭാഷണവും കേൾക്കൂ.
കേരള
സർക്കാരിൻ്റെ മാതൃഭാഷാ നയം പി.എസ്. സി അംഗീകരിക്കുക
കേരളാ
പി.എസ്. സി കാലങ്ങളായി തുടരുന്ന മാതൃഭാഷാവിവേചനം അവസാനിപ്പിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.