ലോക മാതൃഭാഷദിനാഘോഷം തിരുവന്തപുരം ജില്ലയില്
ഫെബുവരി 19 മുതല് 21 വരെ.
19.2.15 ന്
കാലത്ത് 10 മണി കാര്യവട്ടം ഗവ. യു
പി സ്കൂള്, ഉദ്ഘാടനം നടുവട്ടം ഗോപാലകൃഷ്ണന്.
മാതൃഭാഷാ സംഗമം - ടെക്നോപാര്ക്ക്
വൈകുന്നേരം 5 മണി
ഉദ്ഘാടനം - അച്ചുശങ്കര്.
ജാപ്പനീസ്, ചൈനീസ്, ഫ്രഞ്ച് തുടങ്ങിയ
വിദേശഭാഷകളിലും, ഇന്ത്യന് ഭാഷകളായ മലയാളം, ഹിന്ദി, തമിഴ്, കന്നട തുടങ്ങി വിവിധ
മാതൃഭാഷകളില് വ്യത്യസ്തപരിപാടികള്.
20.2.15 ന്
10 മണി ഗവ. മോഡല്സ്കൂള് തൈക്കാട്,
12 മണി കോട്ടണ്ഹില് സ്കൂള്.
ഉദ്ഘാടനം വി മധുസൂദന്നായര്.
20.2.15 ന്
കാലത്ത് 10 മണിമുതല്
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്
മലയാളം ഗവേഷക യൂണിയന്, മലയാളത്തറ
എന്നിവയുടെ ആഭിമുഖ്യത്തില് സെമിനാര്.
21.2.15 ന്
വൈകു. 4 മണി ശംഖുമുഖം ബീച്ച്.
മാതൃഭാഷയ്ക്ക് വേണ്ടി ദീപക് മൗത്താട്ടില്
മണശില്പം. നാടന്പാട്ടുകള്‍, കവിതകള്,
പ്രഭാഷണം, കളികള്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.