മഞ്ചേരിയില്‍ മലയാള ഐക്യവേദി 19 /02/2015 ന് പ്രാദേശിക സമിതി രൂപീകരിച്ചു. മഞ്ചേരി ഗവ: ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പി. പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇരുപതോളം പേര്‍ പങ്കെടുത്തു.
പ്രസിഡന്‍റ്: കെ. വി. മോഹനന്‍- +918547540851
സെക്രട്ടറി: സി. റ്റി. സുരേശന്‍-
കണ്‍വീനര്‍: ഡോ. ബാലചന്ദ്രന്‍-
ട്രഷറര്‍: സി. വി. പ്രഭാകരന്‍-
2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച
മഞ്ചേരി പ്രാദേശിക സമിതി രൂപീകരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.