മലയാളത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കട്ടെ .കേരളത്തിലെ വിവിധ സ്ഥാപങ്ങളുടെ ബോർഡുകൾ ശ്രദ്ധിച്ചാൽ അവയെല്ലാം തന്നെ ഇംഗ്ലീഷ് ഭാഷയിൽ മാത്രം എഴുതി വെച്ചിരിക്കുകയാണ് .ഇത്തരത്തിൽ സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ ,സർവകാലശാലകൾ ,ആശുപത്രികൾ , കച്ചവട സ്ഥാപനങ്ങൾ ,നോട്ടീസ് ബോർഡുകൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുന്നതിനു നിയമം കൊണ്ടുവരിക .കേരളത്തിലെ പല സ്ടലങ്ങളിലും ഇത്തരത്തിൽ ഇംഗ്ലീഷ് മാത്രം ഉള്ള ധാരാളം ബോർഡുകൾ കാണാം .ഒരു മാറ്റം പ്രതിക്ഷിക്കുന്നു .
മലയാളത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കട്ടെ .കേരളത്തിലെ വിവിധ സ്ഥാപങ്ങളുടെ ബോർഡുകൾ ശ്രദ്ധിച്ചാൽ അവയെല്ലാം തന്നെ ഇംഗ്ലീഷ് ഭാഷയിൽ മാത്രം എഴുതി വെച്ചിരിക്കുകയാണ് .ഇത്തരത്തിൽ സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ ,സർവകാലശാലകൾ ,ആശുപത്രികൾ , കച്ചവട സ്ഥാപനങ്ങൾ ,നോട്ടീസ് ബോർഡുകൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക്
മറുപടിഇല്ലാതാക്കൂമാറ്റുന്നതിനു നിയമം കൊണ്ടുവരിക .കേരളത്തിലെ പല സ്ടലങ്ങളിലും ഇത്തരത്തിൽ ഇംഗ്ലീഷ് മാത്രം ഉള്ള ധാരാളം ബോർഡുകൾ കാണാം .ഒരു മാറ്റം പ്രതിക്ഷിക്കുന്നു .
ശ്രമങ്ങള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
മറുപടിഇല്ലാതാക്കൂ