2013, മേയ് 15, ബുധനാഴ്‌ച

ഓര്‍മ്മപ്പെടുത്തല്‍ സമരം


1 അഭിപ്രായം:

  1. ലയാള ഭാഷയുടെ വളർച്ചക്ക്‌ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് എന്ത് ചെയ്യാൻ കഴിയും ?

    ചില നിർദേശങ്ങൾ

    1.മലയാളത്തിൽ എഴുതുക

    2.മലയാളത്തിൽ സംസാരിക്കുക

    3.മലയാള പുസ്തകങ്ങൾ വായിക്കുക

    4.മലയാളത്തിൽ അഭിപ്രായം രേഖപെടുത്തുക

    5.മലയാളത്തിൽ പരീക്ഷകൾ എഴുതുക

    6.മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളിൽ നാമഫലകങ്ങൾ (നെയിം ബോർഡ്‌ ) മലയാളത്തിൽ എഴുതുക

    7.മലയാള പുസ്തകങ്ങൾ വിശേഷാവസരങ്ങളിൽ സമ്മാനമായി നല്കുക

    8.സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷകൾ മലയാളത്തിൽ നല്കുക

    9.സാക്ഷ്യപത്രങ്ങൾ (സർറ്റിഫിക്കറ്റ് ) മലയാളത്തിൽ വാങ്ങുക

    10.മലയാളികൾ തമ്മിലുള്ള ആശയ വിനിമയത്തിന് മലയാളം മാത്രം ഉപയോഗിക്കുക

    11.വിവാഹ ക്ഷണക്കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
    http://malayalatthanima.blogspot.in/2013/06/blog-post_25.html

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.