മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2011, ഡിസംബർ 20, ചൊവ്വാഴ്ച

തീവ്രവാദികള്‍ റെഡി, ഇനി വേണ്ടത് ഒരു (വ്യാജ) ഏറ്റുമുട്ടല്‍ മാത്രം! - വി.പി.മാര്‍ക്കോസ്

ലേഖനം വായിക്കുന്നതിന് ഇവിടെ അമര്‍ത്തുക.
LEKHANAM14 അഭിപ്രായങ്ങൾ:

 1. സി.വി.സുധീര്‍2011, ഡിസംബർ 21 4:12 AM

  എന്തെല്ലാം സഹനങ്ങളാണ് നമുക്ക് വേണ്ടിവരുന്നത്. ക്ഷമയോടെ, സഹിച്ച് മറുപടിതയ്യാറാക്കിയ മാര്‍ക്കോസ് മാഷേ, സമ്മതിച്ചിരിക്കുന്നു. നന്ദി.

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2012, ജനുവരി 2 10:53 PM

  sammathichirikkunnu ee njanum.
  oru bhashapandithanenkilum samsarikkan thayyarayallo, athethramel gunamillathathanenkilum.
  ccjgeorge@gmail.com

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2012, ജനുവരി 2 11:16 PM

  markose mashe,
  thankalude visakalanam roopaparamayi usharayitundu. abinandanangal.thankal murichetutha oaro vakyathilum ente chora potiyunnund!!! porey? ennal thankalude visakalanam balisamanenne enikkyu thonnunnullu. thettivayanakal, thettaya vyakhyanangal, nerriketta vadangal..... athilappuram asayaparamayi onnum cheyyan thankalkku kazhiyathe poyathil nirasanannu njan.

  eesomissihayute peril ee asayavadiyodu porukkathirikkuka.

  Oru karyam, ente lekhanathinte thalakkettile acharyachihnam mathramalla thalakkettu thanneyum deskile penkuttiyude vakayannu. njan kotutha thalakkettu, veendum cila bhashasahithyavicharangal ennayirunnu.)mattukaryangal neril/ pinneedu parayam, porey? vilikkam.
  cjgeorge M! A!
  ccjgeorge@gmail.com.

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2012, ജനുവരി 2 11:26 PM

  markose mashe,
  njan patthu perkku thankalude thesisukal forwadu cheythittundu. angane copykal nalkunnavarkku enthenkilum nanma bhavikkyumenkil athinu enneyum avakasiyakkaname ennu prarthikkunnu.

  ee moonam kurippode njan oonu kazhikkan pokukayannu.
  munpu paranjapole, vilikkam.
  with regards
  cjgeorge
  oppu.

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2012, ജനുവരി 3 2:21 AM

  priya ceevee sudheerey
  aparichithanenkilum nee enikku parichithan
  ezhuthu vayanakalundallo ninakku!
  chodhichukollatte snehitha nee-
  yenthinayi sahanasamaram cheyyunnathippol?
  malayala bhashaye rakshippathinnayi
  ennakilonnundu karyam!
  orunal varuvanirikkunnathundu
  marangalil ilayennapol ilayum
  poovennapol poovum
  kayennapol kayum niranja bhashakku
  chuttinum chutty natakkunna kattum
  kattathu veezhum mazhayum
  mazha perukkunna
  kunju makkalum-avarute
  nakshathrarasikalilekku kannetti nilkkunna
  thanthathallamarum
  nammute pallikkootangal veendedukkunna nal varum
  pedi ven,dathinal
  sahanathekkurichorthu kundithappedalum
  venda vendado nee samappettetuka.

  cjgeorge
  ccjgeorge@gmail.com

  മറുപടിഇല്ലാതാക്കൂ
 6. georginte lekhanathile nirdesaparathaye ethirkkunna lekhakante nilapadil kanunnath enthanu. thikachum janadhipathya viruddmayathanu georginte lekhanamenkil athinu vanna Markosinte prathikaranam charchaye janadhipathyparmaya dialauge akki mattiyennano karuthendathu. Ethu Fascisatheyum janadhipathyamakkan Markosullappol Kealavum Malayalvum Enthinu Bhayappedanam.

  മറുപടിഇല്ലാതാക്കൂ
 7. markos mashe thankale parichayamilenkilum nandi. ezhuthu nannayitundu.
  vallatha parihasavum athma prasamsayum niranju nilkkunnathayirunnu aa bhasha pandithante leghanam. sahithyamoke vayichal manasilakkanulla sarga seshi jorjine uloo ennu thonikkunnathayirunnu. pandithanaya njanum vivaramketta aparanum ennayirunnu leghanathinte dwani.
  matoru bhasha pandithan ekadesam ithuthanne youth congressukarude masikayilum ezhuthikandu. eni ayalum ethe pandithanano ennu ariyila ketto.

  mazha

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2012, ജനുവരി 13 10:25 AM

  haha mahathmakkal chollunnathenthu ha?
  malparihasathinu mardavamillenno?-ennal udhesasudhikkumilla thellum.
  ccjgeorge

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സി.ജെ.ജോര്‍ജ്ജേ,
   എന്താടോ ഈ ലേഖനത്തിനും മലയാള ഐക്യവേദി ചേര്‍ത്ത ചില വിശദീകരണങ്ങള്‍... എന്ന ലേഖനത്തിനും മറുപടി എഴുതാതിരിക്കുന്നത്? ഈ ലേഖനങ്ങളില്‍ പറയുന്ന വസ്തുതകളെക്കുറിച്ച് താങ്കള്‍ എഴുതിയാലല്ലെ അതൊരു മറുപടിയായി എന്നെപ്പോലെ നിങ്ങള്‍ രണ്ടു കൂട്ടര്‍ക്കും പുറത്ത് നില്‍ക്കണവര്‍ക്ക് മനസ്സിലാക്കാനാവൂ...

   ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ജനുവരി 15 9:29 AM

   priya snehitha,
   chila visadeekaranangal enna lekhanam ente sradhayil pettirunnilla. athu sradhayil petuthiyathinu nanni.

   markosinte lekhanam ente maililekku ayachathu vazhi eeyatuthanu ikyavediyute blog kananitavannathu. enthayalum nannayi. thankal paranja lekhanam vayikkan kazhinjathu nannayi.

   ente snehithan markosum ikyavediyum vyathyasthamaya anubhavangalum arivukalum nalkunnu.ENTHADO enna thankalute prayogavum oru nalla anubhavam thanne.k--thara enna khajanji nandakumar prayogam pole.

   markosinte visakalanam oru potta mphil thesisu pole anubhavappettu. athile yukthyabhasam kondulla kaliyum karthrukendrithamaya (athum munkoottiyullathu) nigamanangalum bhashachinthaye munnotu nayikkumennu thonnichilla.

   CHILA VISADEEKARANANGAL enna lekhanam aswasam tharunnathannu. njanoru kollaruthathavananennulla soochanakal athepadi sweekarikkunnu. bhashaye sambandhichu visalamaya oru veekshanam IKYAVEDI enna karthavu urappichu parayunnathine viswasathiletukkanannu thonnunnathu. athu sathyamenkil santhoshikkathirikkenta karyamilla.

   Rantu karyangal mathram
   ikyavedikkethireyayirunnilla ente ezhuthukalonnum. marunnu malayalam marikkukilla enna lakhanam ezhuthiyappool njan ikyavedikkarekkurichu onnum paranjittupolumilla. bhashaye sambandhichu patikkatheyum chinthikkatheyum uddharanikalute mathram balathilum, ente bhasha, madhurabhasha, mulappalinotoppam kittunna bhasha- ithupolulla cleeshekal upayogichu karayunnathil karyamilla enna (oru pakshe apakwamaya) vicharangalayirunnu prakatippichathu.

   athil vimarsikkappetunnathu njangaleyanennu ninachu chadi veena nandakumarinteyum adhehathe paramarsichukontulla pavithrante lekhanavum chernnalle ente lekhanam ikyavedi virudhamanenna pratheethyuntakkiyatuthathu ennu parisodichunokkuka.

   pinneedu vanna lekhanathil (athinte title weeklykkar kotuthathannu. njan, veetum chila bhashavicharangal ennannu kotuthirunnathu) ikyavediyute sarvakalasala chinthakale vimarsichathu sarvakalasalayekkurichulla sankalpanaparamaya viyojanam kondayirunnu. theri (k--thara) upayogichu prathikaricha/parihasicha KHajanjiyude sameepanathotuntaya ente ethiritalil parihasathinu mardavamuntayilla ennu thonnam.

   pakshe, bhasha enna prathibhasatheyum athinte nilanilpineyum sambandhicha alochanakal aviteyuntu. bhasha sreshtathyote nilanilkkunnathu athile creative aya production kontanennanu ente manassilakkal. chinthayum bhavanayum sambandhicha OONNALILLOTE ee vicharam prakatippikkan avathum sramichu.

   athokke NEEYARATA ITHOKKE PARAYAN enna bhavathil vyaja ettumuttal srushtichu konnu kuzhichu mootuvanannu ente snehithan Markosum, Ikyavedi enna Karthavum sramichirikkunnathu. Enthato ennu sambhodana cheyyukayum, marupatiyezhuthado ennu dwnippikkukayum cheyyunna thankalum athe linil Q nlkkunnathayi thonnunnu.

   Ithinokke Kashtam ennu paranjozhiyukayallathe enthu vazhi?

   pothu/print madhyamangalil vannal visadamayi prathikarikkan sramikkam.

   vilichal samsarikkam. thankalute number ariyumayirunnenkil njan vilichene. Ippol ithra mathram.
   ccjgeorge@gmail.com

   ഇല്ലാതാക്കൂ
  3. പ്രിയ സ്നേഹിത,
   > ആദ്യമേ ഒരു കാര്യം 'എടോ' എന്ന വിളിക്ക് എന്‍റെയെല്ലാം നാട്ടില് നല്ല അര്‍ത്ഥമേ ഉള്ളൂ. അത് ആ നിലയില്‍ മാത്രം കാണാന്‍ താത്പര്യം.
   > പിന്നെ എനിയ്ക്ക് ബ്ലോഗിലെഴുതിയ കുറിപ്പില് ഒരു തെറ്റുദ്ധാരണ ഉണ്ട്. മറ്റൊരാള്‍ (mazha)എഴുതിയ അഭിപ്രായം എന്‍റേതെന്ന് കരുതിയിരിക്കുന്നു ജോര്‍ജ്ജ്.
   > 'പൊട്ട ലേഖന'മെന്ന് മാര്‍ക്കോസിന്‍റെ ലേഖനത്തെ പറയുന്നിടത്തും ആവശ്യമില്ലാതെ നന്ദകുമാര്‍ എന്നയാളെക്കുറിച്ച് സൂചിപ്പിക്കുന്നിടത്തും എല്ലാം... ഒരു... കാര്യങ്ങളെ വ്യക്ത്യധിഷ്ഠിതമായിമാത്രം കാണുന്ന സ്വഭാവം കാണുന്നു. അതല്ലല്ലോ നമുക്കാവശ്യം. കാര്യങ്ങള്‍ എഴുതിയതിന് മറുപടിയല്ലെ.
   > പിന്നെ 'ഞാന്‍ ഐക്യവേദിയെ ഉദ്ദേശ്ശിച്ചില്ല' എന്ന് ഇപ്പോള്‍ പറയണതെന്തിനാ? അങ്ങനെയെങ്കില്‍ അത് വളരെ മുന്‍പേ പറയണമായിരുന്നു. ഇവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ താങ്കളുടെ അഭിപ്രായങ്ങളോടുള്ള വിയോജിപ്പല്ലേ?
   > ചര്‍ച്ച അച്ചടി മാധ്യമത്തിലാക്കുവാന്‍ എങ്ങനെ കഴിയും? എന്നെപ്പോലുള്ളവര്‍ക്ക് അത് അപ്രാപ്യമാണല്ലോ.
   > മലയാളം ലിപിയില്‍ എഴുതാന്‍ താത്പര്യമുണ്ട്. ഈ ഇഗ്ലീഷിലത്ര പോര, അതോണ്ടാ...

   ഇല്ലാതാക്കൂ
 9. അജ്ഞാതന്‍2012, ജനുവരി 31 1:08 AM

  snehitha,
  "potta mphil thesis pole" ennezhuthiyathu vyakthynishtamayalla. aa lekahanathinte numberittulla/ sankethikareethiyilulla avatharanavum, asayangale avaganikkukayum vakyangale murichetuthe thettidharippikkukayum cheyyunna reethiyum munnirthy ezhuthiyathannu.

  nandakumarinotulla vimarsanavum vyakthiparamalla. adhehathinte peru polum kazhivathum paramarsikkathirikkanannu sramichathu.

  blogil ezhuthu vasamillathavananu njan. athinalannu ee potta reethi upayogikkunnathu. maran sramikkam.

  vadikkanum jayikkanumalla, ariyanum ariyikkanumannu ezhuthiyathu. marupatikku marupati enna nilayil vyakthiparamayi kompukorkkanilla. vanna prathikaranangal ee vishayangalil kootuthal velicham thannittumilla. charithraparamayi karyangale manassilakkunnilla, kannuntayittum kanathe pokunnu thutangiya ikyavediyute soochanakalkku vineethamaya namaskaram paranju pinvangunnu. vyakthiparamyi ente marupatikku kakkathe vasthuthakaleyum asayangaleyum pinthutaran ningalkku kazhiyatte ennu asamsikkunnu. buddhan paranja pole "nee ninte vilakkakuka"
  prarthankalode,

  ccjgeorge

  മറുപടിഇല്ലാതാക്കൂ
 10. abhiprayangal prasthavanakal allathirunnenkil... enikkum manassilakumayirunnu. madayan

  മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (1) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)