tag:blogger.com,1999:blog-7902443651895143190.post1178915532490467855..comments2023-09-04T19:52:17.083-07:00Comments on മലയാള ഐക്യവേദി: ഓര്‍മ്മിപ്പിക്കല്‍ സമരംമലയാള ഐക്യവേദിhttp://www.blogger.com/profile/12870774371091797245noreply@blogger.comBlogger2125tag:blogger.com,1999:blog-7902443651895143190.post-32180317336917703722013-05-28T03:53:50.361-07:002013-05-28T03:53:50.361-07:00ശ്രമങ്ങള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.ശ്രമങ്ങള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-7902443651895143190.post-48264021067934333092013-05-24T22:32:30.770-07:002013-05-24T22:32:30.770-07:00മലയാളത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കട്...മലയാളത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കട്ടെ .കേരളത്തിലെ വിവിധ സ്ഥാപങ്ങളുടെ ബോർഡുകൾ ശ്രദ്ധിച്ചാൽ അവയെല്ലാം തന്നെ ഇംഗ്ലീഷ് ഭാഷയിൽ മാത്രം എഴുതി വെച്ചിരിക്കുകയാണ് .ഇത്തരത്തിൽ സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ ,സർവകാലശാലകൾ ,ആശുപത്രികൾ , കച്ചവട സ്ഥാപനങ്ങൾ ,നോട്ടീസ് ബോർഡുകൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക്<br />മാറ്റുന്നതിനു നിയമം കൊണ്ടുവരിക .കേരളത്തിലെ പല സ്ടലങ്ങളിലും ഇത്തരത്തിൽ ഇംഗ്ലീഷ് മാത്രം ഉള്ള ധാരാളം ബോർഡുകൾ കാണാം .ഒരു മാറ്റം പ്രതിക്ഷിക്കുന്നു . Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.com