മുന്‍പ് കേരളത്തില്‍ നാലാം തരം മുതല്‍ പത്താം തരം വരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടായിരുന്നു (ഇപ്പോള്‍ ഒന്നാം തരം മുതലും ). പഴയ കണക്കു വെച്ച് നോക്കിയാല്‍ ആകെ 200 പ്രവര്ത്തി ദിവസങ്ങള്‍ ഉണ്ട് .എല്ലാ ദിവസവും ഒരു പീരീഡ് ഇംഗ്ലീഷ് പഠിപ്പിക്കുന്നു .അതായതു (7 വര്‍ഷക്കാലം 200 മണിക്കൂര്‍ ) 1400 മണിക്കൂര്‍ ഇംഗ്ലീഷ് പഠിച്ചിട്ടും 11-ലും 12ലും ചെല്ലുമ്പോള്‍ ഇംഗ്ലീഷ് സംസാരിക്കാനും തെറ്റ് കൂടാതെ എഴുതാനും ആശയം ഗ്രഹിക്കാനും സാധിക്കുന്നില്ലെങ്ങില്‍ അതു പഠിപ്പിക്കലിന്റെ കുഴപ്പമാണ്. 1400 മണീക്കൂറ് പരിശീലനത്തിന് പോയാല്‍ ലോകത്തിലെ ഏതു ഭാഷയുംപഠിക്കേണ്ടതാണ്. ഇംഗ്ലീഷ് മീഡിയം പഠിച്ചു വരുന്നവന്റെയും അവസ്ഥ ഇതിലും പരിതാപകരമാണ് .കേരളത്തിൽ 10 തരത്തിന് ശേഷം ഭാഷയിതര വിഷയങ്ങൾ എല്ലാവരും ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നു . പ്ലസ് ടു ,ഡിഗ്രി ,പി ജി എടുത്തു വരുന്നവന്റെ ഇംഗ്ലീഷ് ഭാഷ ഇതിലും പരിതാപകരമാണ് .അപ്പോൾ യഥാർത്ഥ പ്രശ്നം മീഡിയം ഏതിൽ പഠിക്കുന്നു എന്നതല്ല .ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന രീതിക്കാണ് തകരാറ് പറ്റിയത് .രോഗത്തെ കണ്ടു പഠിച്ചു ചികിത്സിക്കുന്നതിനു പകരം രോഗിയെ ഉപേക്ഷിക്കുന്ന രീതി ആണ് കേരളത്തിൽ നടന്നത് . ഇംഗ്ലീഷ് ഭാഷ പഠിക്കാൻ പറ്റാത്തതിനു കാരണം മലയാളം മീഡിയം ആണ് എന്ന് വരുത്തി തീർത്ത് അതിനു പരിഹാരം ഇംഗ്ലീഷ് മീഡിയം ആണെന്നുള്ള ചില ആളുകളുടെ വ്യാജപ്രചരണം . നന്നായി ഇംഗ്ലീഷു കൂടി പഠിപ്പിക്കുന്ന മാതൃഭാഷ മാധ്യമമായി ഉള്ള സ്കൂളുകളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്.
മുന്‍പ് കേരളത്തില്‍ നാലാം തരം മുതല്‍ പത്താം തരം വരെ ഇംഗ്ലീഷ്
മറുപടിഇല്ലാതാക്കൂപഠിപ്പിക്കുന്നുണ്ടായിരുന്നു (ഇപ്പോള്‍ ഒന്നാം തരം മുതലും ). പഴയ കണക്കു
വെച്ച് നോക്കിയാല്‍ ആകെ 200 പ്രവര്ത്തി ദിവസങ്ങള്‍ ഉണ്ട് .എല്ലാ ദിവസവും
ഒരു പീരീഡ് ഇംഗ്ലീഷ് പഠിപ്പിക്കുന്നു .അതായതു (7 വര്‍ഷക്കാലം 200
മണിക്കൂര്‍ ) 1400 മണിക്കൂര്‍ ഇംഗ്ലീഷ് പഠിച്ചിട്ടും 11-ലും 12ലും
ചെല്ലുമ്പോള്‍ ഇംഗ്ലീഷ് സംസാരിക്കാനും തെറ്റ് കൂടാതെ എഴുതാനും ആശയം
ഗ്രഹിക്കാനും സാധിക്കുന്നില്ലെങ്ങില്‍ അതു പഠിപ്പിക്കലിന്റെ കുഴപ്പമാണ്.
1400 മണീക്കൂറ് പരിശീലനത്തിന് പോയാല്‍ ലോകത്തിലെ ഏതു ഭാഷയുംപഠിക്കേണ്ടതാണ്.
ഇംഗ്ലീഷ് മീഡിയം പഠിച്ചു വരുന്നവന്റെയും അവസ്ഥ ഇതിലും പരിതാപകരമാണ്
.കേരളത്തിൽ 10 തരത്തിന് ശേഷം ഭാഷയിതര വിഷയങ്ങൾ എല്ലാവരും ഇംഗ്ലീഷ്
മീഡിയത്തിൽ പഠിക്കുന്നു . പ്ലസ് ടു ,ഡിഗ്രി ,പി ജി എടുത്തു വരുന്നവന്റെ
ഇംഗ്ലീഷ് ഭാഷ ഇതിലും പരിതാപകരമാണ് .അപ്പോൾ യഥാർത്ഥ പ്രശ്നം മീഡിയം ഏതിൽ
പഠിക്കുന്നു എന്നതല്ല .ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന രീതിക്കാണ് തകരാറ്
പറ്റിയത് .രോഗത്തെ കണ്ടു പഠിച്ചു ചികിത്സിക്കുന്നതിനു പകരം രോഗിയെ
ഉപേക്ഷിക്കുന്ന രീതി ആണ് കേരളത്തിൽ നടന്നത് . ഇംഗ്ലീഷ് ഭാഷ പഠിക്കാൻ
പറ്റാത്തതിനു കാരണം മലയാളം മീഡിയം ആണ് എന്ന് വരുത്തി തീർത്ത് അതിനു
പരിഹാരം ഇംഗ്ലീഷ് മീഡിയം ആണെന്നുള്ള ചില ആളുകളുടെ വ്യാജപ്രചരണം . നന്നായി
ഇംഗ്ലീഷു കൂടി പഠിപ്പിക്കുന്ന മാതൃഭാഷ മാധ്യമമായി ഉള്ള
സ്കൂളുകളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്.