2011, ജൂലൈ 1, വെള്ളിയാഴ്‌ച

മലയാളം ഒന്നാം ഭാഷ, പക്ഷേ പിരിയഡില്ല!!!


ഉത്തരവിറങ്ങിയതിനെ സംബന്ധിച്ച് 'സിറാജ്' പത്രത്തില്‍ വന്ന വാര്‍ത്ത

3 അഭിപ്രായങ്ങൾ:

  1. അടിയന്തിരാവസ്ഥക്കാലത്ത് പ്രതിഷേധക്കാരെ സാങ്കല്‍പികകസാരയില്‍ ഇരുത്തിയ പാരന്പര്യമുണ്ട് കേരളത്തിന്ന്. വേണമെങ്കില്‍ സാങ്കല്‍പികപിര്യേഡില്‍ മലയാളം പഠിപ്പിച്ചുകളയും-ങ്ഹാ!

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ഇംഗ്ലീഷ്, ഹിന്ദി ഭാഷ പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം വേണം എന്ന് പറയുന്നവരോട് --- അറബി നാട്ടില്‍ ജോലി കിട്ടാന്‍ ഇനി എല്ലാവരും അറബി മീഡിയം
    പഠിക്കാം . !!! ജപ്പാനില്‍ ജോലി കിട്ടാന്‍ നമുക്ക് ജാപ്പനിസ് മീഡിയം ഉണ്ടാക്കിയാലോ ?? ചൈനയില്‍ പോകാന്‍ നമുക്ക് ഇപ്പഴേ ചൈനീസ്‌ മീഡിയം സ്കൂള്‍ തുടങ്ങിയാലോ ?? വിദ്യാഭ്യാസം എന്നത് ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ആണെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഇനി മറ്റു വിഷയങ്ങള്‍ ഒഴിവാക്കി ഭാഷ മാത്രം പഠിപ്പിച്ചാലോ ?? മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ.ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളില്‍ കാതലായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെമാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.നന്നായി ഇംഗ്ലീഷു ,ഹിന്ദി കൂടി പഠിപ്പിക്കുന്ന മാതൃഭാഷ മാധ്യമമായി ഉള്ള സ്കൂളുകളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്. കേരളത്തില്‍ മലയാളം 96 % ജനങ്ങളുടെയും മാതൃഭാഷയാണ്. ഇംഗ്ലീഷ് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം വേണമെങ്കില്‍
    ഹിന്ദി പഠിക്കാന്‍ ഹിന്ദി മീഡിയം വേണ്ടി വരുമല്ലോ !!

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.