2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

സാമൂഹ്യ പ്രവർത്തന ശബ്ദാവലി - ചർച്ച 03

 Administration

 

ഭരണനടത്തിപ്പ്,

 

 

Access

 

 പ്രവേശനം

 

accessibility

 പ്രാപ്യത

 

Availability

ലഭ്യത

 

 Anti- social

 

സാമൂഹ്യ വിരുദ്ധമായ

 

Anti -social Personality disorder (APSD)

 

സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം

 

 asocial

 സാമൂഹ്യ നിരപേക്ഷ

 

(സാമൂഹ്യമോ ,സാമൂഹ്യ വിരുദ്ധമോ അല്ലാത്തത് )

affordability

താങ്ങാൻ കഴിയുന്ന വില,

വഹിക്കാനാവുന്നത്

 

 amoral

 

ധാർമ്മികനിരപേക്ഷ

 

(ധാർമ്മികമോ അധാർമ്മികമോ അല്ലാത്ത)

 

 aid

സഹായം

 

 aide

സഹായി,

അംഗരക്ഷകൻ

Base

 

അടിത്തറ

 

(ഉത്പാദന ബന്ധങ്ങളുടെ അടിസ്ഥാന ഘടന)

 

  battered baby

 

ചതയ്ക്കപ്പെട്ട ബാല്യം

 

  (മാതാപിതാക്കൾ / രക്ഷിതാക്കൾ  നടത്തുന്ന ശാരീരീക പീഡനങ്ങൾ, അശ്രദ്ധ, അവഗണന തുടങ്ങിയവ മൂലമുണ്ടാകുന്ന പരിക്കുകളുടെ അടയാളങ്ങളോടുകൂടിയ ശിശു )

 

 Battered baby syndrome

 

 (മാതാപിതാക്കളാലോ മറ്റു പരിചാരകരാലോ കുട്ടികൾക്ക് ശാരീരിക പീഡനം ഏൽക്കേണ്ടി വരുന്ന അവസ്ഥ)

 

 behaviourism

 

ചേഷ്ടാവാദം

 

(പ്രകടമാക്കുന്ന സ്വഭാവസവിശേഷതകളെ നിരീക്ഷിച്ച് അപ്രഗ്രഥിക്കുന്ന മന:ശാസ്ത്ര സമീപനം)

1 അഭിപ്രായം:

  1. ഇംഗ്ലീഷിലെ ഓരോ സാങ്കേതികപദത്തിനും ഔദ്യോഗികപദത്തിനുമുളള മലയാളം പദം എളുപ്പത്തിൽ തെരഞ്ഞുകണ്ടുപിടിക്കുന്നതിന് www.padavali.com എന്ന പേരിൽ ഒരു വെബ്പോർട്ടൽ രൂപകല്പനചെയ്തിട്ടുണ്ട്.
    പുതിയപദങ്ങൾ ഉൾപ്പെടുത്തുവാനും തിരുത്തുകൾ നിർദ്ദേശിക്കുവാനും ഉളള സൗകര്യങ്ങൾ ഇതിൽ ഉണ്ട്.
    ദയവായി സന്ദർശിക്കുക:
    https://www.padavali.com/

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.