2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 11

Bad faith = 1 ) മോശം വിശ്വാസം, ശരിയല്ലെന്നുള്ള വിശ്വാസം.

 

 

Badli workman = പകരം തൊഴിലാളി

 

Baffles= തടസ്സങ്ങൾ, ആശയക്കുഴപ്പങ്ങൾ

Balance at the Credit = വരവു ബാക്കി

 

Bailable offence = ജാമ്യം അനുവദിക്കേണ്ട കുറ്റം

 

Bail bond = ജാമ്യക്കരാർ

Bankruptcy = പാപ്പരാകൽ

 

Bargain = വിലപേശൽ

Bar of Jurisdiction= അധികാരപരിധി തടസ്സം

Bar of limitation= കാലഹരണ തടസ്സം

 

Beat of drum = മുരശടി

 

Becomes bail = ജാമ്യക്കാരാവുക

Before proceeding = നടപടി ക്രമത്തിന് മുമ്പ്

 

Believe in good faith = ഉത്തമവിശ്വാസത്തിൽ വിശ്വസിക്കുക

 

Benefaction= സഹായം

Beneficiary = ഗുണഭോക്താവ്

 

Beneficial interest= പ്രയോജനകരമായ താത്പര്യം

 

Bequeath - ഒസ്യത്ത് പ്രകാരം സ്വത്ത് നൽകുക

Bequest in the alternative = പകരമായുള്ള ഒസ്യത്ത്

 

Better title = കൂടുതൽ നല്ലതായ അവകാശം

 

Betrothed= വിവാഹം ഉറപ്പിക്കപ്പെട്ട

Bodily weakness = ശാരീരിക ദൗർബല്യം

 

Bodily distress = ശാരീരിക ക്ലേശം, ശാരീരിക വൈഷമ്യം

 

Boat= ബോട്ട്, ജലയാനം

Body of the code = നിയമസംഹിതയുടെ ചട്ടക്കൂട്

 

Body of corporate =  ഏകീകൃത സംഘടന

 

Boiler furnace= ബോയിലർ ചൂള

Bonafide= ഉത്തമവിശ്വാസം

 

Bona vacantia = ഉടമയില്ലാത്ത വസ്തു

 

Book debts=  കണക്ക് പ്രകാരം കിട്ടാനുള്ള തുക

Borstal Institution= യുവ കുറ്റവാളികളെ നേർവഴിയിലേക്ക് നയിക്കുന്ന സ്ഥാപനം

 

Bounced= മടക്കി അയച്ച

 

Bound by oath= പ്രതിജ്ഞയാൽ ബാദ്ധ്യസ്ഥരാവുക

Breach of contract = കരാർ ലംഘനം

 

Breach of trust = വിശ്വാസ വഞ്ചന

 

Broadcasting service = പ്രക്ഷേപണ സേവനം

Burden of proof= തെളിവ് ഭാരം

 

Buyer's risk= വാങ്ങുന്നവന്റെ ഉത്തരവാദിത്വം

 

By deposit of title deeds= ആധാരങ്ങളുടെ നിക്ഷേപം വഴി

By leave of the court= കോടതിയുടെ അനുമതിയോടു കൂടി

 

By metes and bounds= നൽപ്പ്, നിൽപ്പ്,   അതിരളവുകളാൽ

 

By or under the authority of law= നിയമാനുസൃതമായി

By virtue of commutation= ലഘൂകരണത്തെ ആസ്പദമാക്കി

 

By virtue thereof= അതിന്റെ ബലത്തിൽ

 

By the day = ദിവസത്തേക്ക്

Camping ground = താവളം, ക്യാമ്പുചെയ്യുന്ന സ്ഥലം (

S. 133 exp. Cr. P C)

 

Canons of financial Property = സാമ്പത്തിക മര്യാദ സംബന്ധിച്ച ചട്ടങ്ങൾ (Art. 360 (3) Con.)

 

Canvass= വോട്ടിനു വേണ്ടിയുള്ള കാൻവാസ് ചെയ്യൽ  (S. 499 illu. I P C)

Capable of execution= വിധി നടപ്പിലാക്കാൻ പറ്റുന്ന                              Capable of Passing = കടന്നു പോവാൻ കഴിയുന്ന                             Capacity building= ശേഷി ആർജ്ജിക്കൽ

Capital Stock = മൂലധന ദ്രവ്യം, മൂലധന ഓഹരി

 

 

Capital Structure = മൂലധന ഘടന

 

Capital tax  = മൂലധന നികുതി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.