"സ്വന്തം കല്യാണക്കത്തുപോലും ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന അശ്ലീലം മലയാളികളല്ലാതെ മറ്റൊരു നാട്ടുകാരും കാണിക്കില്ല. പെണ്ണും ചെറുക്കനും ബന്ധുക്കളും മലയാളികള്‍. സദ്യയുണ്ണാന്‍ വരുന്നതും മലയാളികള്‍. എന്നിട്ടും കത്ത് ഇംഗ്ലീഷില്‍. ഇങ്ങനെ മറ്റൊരു നാട്ടുകാരും താഴില്ല."
പി. ഗോവിന്ദപ്പിള്ള