2010, ജൂൺ 7, തിങ്കളാഴ്‌ച

മലയാളിയും മലയാളവും - പി.ജി.

"സ്വന്തം കല്യാണക്കത്തുപോലും ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന അശ്ലീലം മലയാളികളല്ലാതെ മറ്റൊരു നാട്ടുകാരും കാണിക്കില്ല. പെണ്ണും ചെറുക്കനും ബന്ധുക്കളും മലയാളികള്‍. സദ്യയുണ്ണാന്‍ വരുന്നതും മലയാളികള്‍. എന്നിട്ടും കത്ത് ഇംഗ്ലീഷില്‍. ഇങ്ങനെ മറ്റൊരു നാട്ടുകാരും താഴില്ല."
പി. ഗോവിന്ദപ്പിള്ള

4 അഭിപ്രായങ്ങൾ:

  1. സത്യം!
    എന്റെ കല്യാണക്കത്തും ഇംഗ്ലീഷിലായിരുന്നു എന്നത് പശ്ചാത്താപത്തോടെ ഓർക്കുന്നു...

    (പറഞ്ഞത് പി.ജി. ഗോവിന്ദപ്പിള്ളയോ അതോ പി. ഗോവിന്ദപ്പിള്ളയോ?)

    മറുപടിഇല്ലാതാക്കൂ
  2. ജയന്‍,
    നമ്മള്‍ പലപ്പോഴും നിസ്സാരമായി കാണുന്ന, അല്ലെങ്കില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുന്ന ഇത്തരം കാര്യങ്ങളില്‍ ജാഗ്രത വേണ്ടതുണ്ട്.
    ഐക്യവേദി ഉയര്‍ത്തുന്ന ചര്‍ച്ചകളില്‍ തുടര്‍ന്നും പങ്കാളിയാവുക.

    പി. ഗോവിന്ദപിള്ള തന്നെ. തിരുത്തിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ കത്ത് അടിക്കുന്നില്ലാ
    എല്ലാവരോടും കല്യാണം മുഖത്ത് നോക്കി പറയും, അല്ലെങ്കില്‍ മൊബൈലിന്റെ ഡിസ്പ്ലെയില്‍ നോക്കി വിളിച്ച് പറയും

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.