2010, ജൂൺ 3, വ്യാഴാഴ്‌ച

പ്രാഥമിക വിദ്യാഭ്യാസരംഗത്ത് മലയാളം നിര്‍ബന്ധമാക്കുമെന്ന് മന്ത്രി

ജൂണ്‍ രണ്ടിന്റെ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത.


2 അഭിപ്രായങ്ങൾ:

  1. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് മലയാള പഠനം നിര്‍ബന്ധമാക്കുമെന്നും മലയാളം പഠിപ്പിക്കാത്ത സ്കൂളുകള്‍ക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതായി വാര്‍ത്ത.

    മറുപടിഇല്ലാതാക്കൂ
  2. നല്ല കാര്യം. നിയമം കടലാസ്സില്‍ ഒതുങ്ങാതിരുന്നാല്‍ നന്ന്

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.