തിരുവനന്തപുരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിരുവനന്തപുരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കാന്‍ നടപടിയില്ലെങ്കില്‍ നിരാഹാരസമരം: സുഗതകുമാരി.

മലയാളം ഒന്നാം ഭാഷയാക്കാന്‍ നടപടിയില്ലെങ്കില്‍ നിരാഹാരസമരം: സുഗതകുമാരി.

തിരുവനന്തപുരം മാതൃഭാഷാ ദിനാഘോഷ വാര്‍ത്തകള്‍.

തിരുവനന്തപുരം മാതൃഭാഷാ ദിനാഘോഷ വാര്‍ത്തകള്‍.

മാതൃഭാഷദിനത്തില്‍ തിരുവനന്തപുരത്ത് കാവ്യസായാഹ്നവും മണല്‍ശില്പവും

മാതൃഭാഷദിനത്തില്‍ ഐക്യമലയാളപ്രസ്ഥാനം ശംഖുമുഖത്ത്  ശില്പി ദീപക് മൗത്താട്ടിലിന്റെ മണല്‍ശില്പവും വി മധുസൂദനന്‍ നായരുടെ കാവ്യസായാഹ്നവും സംഘടിപ്പിച്ചു. ഗീരീഷ് പുലയൂര്‍, ഡി യേശുദാസ് എന്നിവര്‍ കവിത അവതരിപ്പിച്ചു. ഡോ. എന്‍ സി ഹരിദാസന്‍, നന്ദകുമാര്‍, ഹരിദാസന്‍, സജു കോച്ചേരി എന്നിവര്‍ സംസാരിച്ചു.

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

വിവിധ ഭാഷസംഗമം- തിരുവനന്തപുരം.

ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനി സാമൂഹ്യ-സാംസ്‌കാരി സംഘടനയും മലയാളഐക്യവേദിയും സംഘടിപ്പിച്ച വിവിധ ഭാഷസംഗമം

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

ലോക മാതൃഭാഷദിനാഘോഷം തിരുവന്തപുരം ജില്ലയില് ഫെബുവരി 19 മുതല് 21 വരെ.

ലോക മാതൃഭാഷദിനാഘോഷം  തിരുവന്തപുരം ജില്ലയില്
ഫെബുവരി 19 മുതല് 21 വരെ.

19.2.15 ന്

കാലത്ത് 10 മണി കാര്യവട്ടം ഗവ. യു
പി സ്കൂള്, ഉദ്ഘാടനം നടുവട്ടം ഗോപാലകൃഷ്ണന്.

മാതൃഭാഷാ സംഗമം - ടെക്നോപാര്ക്ക്
വൈകുന്നേരം 5 മണി
ഉദ്ഘാടനം - അച്ചുശങ്കര്.
ജാപ്പനീസ്, ചൈനീസ്, ഫ്രഞ്ച് തുടങ്ങിയ
വിദേശഭാഷകളിലും, ഇന്ത്യന് ഭാഷകളായ മലയാളം, ഹിന്ദി, തമിഴ്, കന്നട തുടങ്ങി വിവിധ
മാതൃഭാഷകളില് വ്യത്യസ്തപരിപാടികള്.

20.2.15 ന്

10 മണി ഗവ. മോഡല്സ്കൂള് തൈക്കാട്,
12 മണി കോട്ടണ്ഹില് സ്കൂള്.
ഉദ്ഘാടനം വി മധുസൂദന്നായര്.

20.2.15 ന്

കാലത്ത് 10 മണിമുതല്
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്
മലയാളം ഗവേഷക യൂണിയന്, മലയാളത്തറ
എന്നിവയുടെ ആഭിമുഖ്യത്തില് സെമിനാര്.

21.2.15 ന്

വൈകു. 4 മണി ശംഖുമുഖം ബീച്ച്.
മാതൃഭാഷയ്ക്ക് വേണ്ടി ദീപക് മൗത്താട്ടില്
മണശില്പം. നാടന്പാട്ടുകള്‍, കവിതകള്,
പ്രഭാഷണം, കളികള്.

2015, ജനുവരി 17, ശനിയാഴ്‌ച

സമരവിളംബരം ചിത്രങ്ങളിലൂടെ- ഭാഗം 1

സമഗ്ര മലയാള നിയമം പാസ്സാക്കുക.

മലയാള ഭാഷവകാശ വിളംബരം - എഴുത്തും വരയും

മലയാള ഭാഷവകാശ വിളംബരം - എഴുത്തും വരയും - ഗാഥ, ഗസല്‍, ആര്‍ജവ്, വൈഗ വി എസ്, കല്ല്യാണി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഓണക്കൂര്‍, പിരപ്പന്‍കോട് മുരളി, വി എന്‍ മുരളി, ഡോ. പി പവിത്രന്‍, എ ജി ഒലീന, ഡോ. എന്‍ സി ഹരിദാസ്, ആര്‍ അജയന്‍, ആര്‍ നന്ദകുമാര്‍, കെ കെ സുബൈര്‍, നടുവട്ടം ഗോപാലകൃഷ്ണന്‍, ഷിജുഖാന്‍, അഖില്‍, വെള്ളനാട് രാമചന്ദ്രന്‍, ഡോ. വേണുതോനയ്ക്കല്‍, അശ്വനി, വിനോദ്കുമാര്‍, ഡോ. എന്‍ മുകുന്ദന്‍, ബി വി ശശികുമാര്‍, അജയപുരം ജ്യോതിഷ്, വിന്‍സന്റ്, അനില്‍ പവിത്രേശ്വരം, പി കെ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ജയചന്ദ്രന്‍ കടമ്പാനാട്, ഡി യേശുദാസ്, സലീം അഞ്ചല്‍, വിനോദ് വെള്ളായനി, പി എസ് ഉണ്ണികൃഷ്ണന്‍, അരുണ്‍ എന്നിവര്‍ കവിത ചൊല്ലി.ഹരിദാസന്‍, ഇ ദിനേശന്‍, സജു കോച്ചേരി, ശരണ്യ, മജ്ഞുള വി ചന്ദ്രന്‍, ശരത് വെള്ളിനേഴി, ചന്ദമൗലി, സി ആര്‍ പ്രസാദ്, വി. പി. മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

സമഗ്ര മലയാള നിയമം സമരവിളംബരം മലയാള മനോരമ വാര്‍ത്ത

സമഗ്ര മലയാള നിയമം സമരവിളംബരം

സമഗ്ര മലയാള നിയമം സമരവിളംബരം കേരളകൗമുദി വാര്‍ത്ത

സമഗ്ര മലയാള നിയമം സമരവിളംബരം