ചിങ്ങം ഒന്നുമുതല്‍ പിഎസ് സിയുടെ ബിരുദതല പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി. മുഖ്യമന്ത്രിയും പിഎസ് സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് 10 മാര്‍ക്കിന്‍റെ മലയാളം ചോദ്യങ്ങളുണ്ടാകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
technical പരീക്ഷകൾ ഒഴിച്ച് മറ്റെല്ല PSC പരീക്ഷകളും മലയാളത്തിൽ നടത്തുക.....
മറുപടിഇല്ലാതാക്കൂtechnical പരീക്ഷകൾ ഒഴിച്ച് മറ്റെല്ല PSC പരീക്ഷകളും മലയാളത്തിൽ നടത്തുക.....
മറുപടിഇല്ലാതാക്കൂ