മലയാളിയുടെ മാതൃഭാഷാ സ്നേഹത്തിന്‍റയുo,അതിന് വേണ്ടി നടത്തുന്ന സമര്‍പ്പിത (പയത്നങ്ങളുടേയുo ചുരുക്കപ്പേരാണ്
'മലയാള എെക്യവേദി'
ഇതിന്‍റെ തന്നെ വിദ്യാര്‍ത്ഥി വിഭാഗമാണ്
'വിദ്യാര്‍ത്ഥി മലയാള വേദി'
ജാതിമത ഭേതമോ,കക്ഷി രാഷ്(ടീയ വേര്‍തിരിവുകളോയില്ലാതെ മാതൃഭാഷയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഈ കൂട്ടായ്മ ഒരു പുതിയ സ്വപ്നത്തിലേക്ക് ചുവട് വെയ്‌ക്കുകയാണ്......
വരുന്ന 'ഒക്ടോബര്‍ 22-ന്,
സപ്തഭാഷകള്‍ സoസാരിക്കുന്ന കാസര്‍ക്കോഡിന്‍റെ മണ്ണില്‍ നിന്നുo,തിരുവനന്തപുരത്തേക്ക് ''മാതൃഭാഷാ അവകാശ ജാഥ'' ആരoഭിയ്ക്കുന്നു...
ഇത് വെറുമൊരു സമരമല്ല മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്.
1947-ല്‍ മണ്ണിന്‍റെ സ്വാത(ന്ത്യo നമുക്ക് തന്ന്,മനസ്സിന്‍റെ സ്വാത(ന്ത്യവുo കൊണ്ടാണ് (ബിട്ടീഷുകാര്‍ പോയത്.
കെ .സേതുരാമന്‍ പറഞ്ഞതുപോലെ
'ഒരു രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ സ്വാത(ന്ത്യo ലഭിക്കുന്നത് ഭാഷകൂടെ സ്വത(ന്തമാകുമ്പോഴാണ്.
നമ്മുടെ ഭാഷയുo, സാഹിത്യവുo,സoസ്ക്കാരവുo പഠിക്കാത്ത തലമുറ ശരീരo കൊണ്ട് സ്വന്തo സമൂഹo നഷ്ടപ്പെട്ട് കഴിഞ്ഞവരാണ്....
അങ്ങനെ നോക്കുമ്പോള്‍ നാമോരോരുത്തരുo ഇറങ്ങാന്‍ പോകുന്നത് ഇനിയൊരു രണ്ടാo സ്വാത(ന്ത്യസമരത്തിലേക്കാണ്...
നമ്മുടെ മാതൃഭാഷയ്ക്ക് വേണ്ടി നടത്തുന്ന ഈ (പക്ഷോഭത്തിന് എല്ലാ തലത്തിലുമുള്ള പിന്തുണയുo,സഹായവുo,സഹകരണവുo നല്‍കണമെന്നുo..,മതജാതി രാഷ്(ടീയ വ്യത്യാസമില്ലാതെ ആത്മാഭിമാനമുള്ള സര്‍വ്വ മലയാളികളുo ഇതില്‍ അണിചേരണമെന്നുo അഭ്യര്‍ത്ഥിക്കുന്നു. മലയാളിയുടെ മാതൃഭാഷാ സ്നേഹത്തിന്‍റയുo,അതിന് വേണ്ടി നടത്തുന്ന സമര്‍പ്പിത (പയത്നങ്ങളുടേയുo ചുരുക്കപ്പേരാണ്
'മലയാള എെക്യവേദി'
ഇതിന്‍റെ തന്നെ വിദ്യാര്‍ത്ഥി വിഭാഗമാണ്
'വിദ്യാര്‍ത്ഥി മലയാള വേദി'
ജാതിമത ഭേതമോ,കക്ഷി രാഷ്(ടീയ വേര്‍തിരിവുകളോയില്ലാതെ മാതൃഭാഷയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഈ കൂട്ടായ്മ ഒരു പുതിയ സ്വപ്നത്തിലേക്ക് ചുവട് വെയ്‌ക്കുകയാണ്......
വരുന്ന 'ഒക്ടോബര്‍ 22-ന്,
സപ്തഭാഷകള്‍ സoസാരിക്കുന്ന കാസര്‍ക്കോഡിന്‍റെ മണ്ണില്‍ നിന്നുo,തിരുവനന്തപുരത്തേക്ക് ''മാതൃഭാഷാ അവകാശ ജാഥ'' ആരoഭിയ്ക്കുന്നു...
ഇത് വെറുമൊരു സമരമല്ല മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്.
1947-ല്‍ മണ്ണിന്‍റെ സ്വാത(ന്ത്യo നമുക്ക് തന്ന്,മനസ്സിന്‍റെ സ്വാത(ന്ത്യവുo കൊണ്ടാണ് (ബിട്ടീഷുകാര്‍ പോയത്.
കെ .സേതുരാമന്‍ പറഞ്ഞതുപോലെ
'ഒരു രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ സ്വാത(ന്ത്യo ലഭിക്കുന്നത് ഭാഷകൂടെ സ്വത(ന്തമാകുമ്പോഴാണ്.
നമ്മുടെ ഭാഷയുo, സാഹിത്യവുo,സoസ്ക്കാരവുo പഠിക്കാത്ത തലമുറ ശരീരo കൊണ്ട് സ്വന്തo സമൂഹo നഷ്ടപ്പെട്ട് കഴിഞ്ഞവരാണ്....
അങ്ങനെ നോക്കുമ്പോള്‍ നാമോരോരുത്തരുo ഇറങ്ങാന്‍ പോകുന്നത് ഇനിയൊരു രണ്ടാo സ്വാത(ന്ത്യസമരത്തിലേക്കാണ്...
നമ്മുടെ മാതൃഭാഷയ്ക്ക് വേണ്ടി നടത്തുന്ന ഈ (പക്ഷോഭത്തിന് എല്ലാ തലത്തിലുമുള്ള പിന്തുണയുo,സഹായവുo,സഹകരണവുo നല്‍കണമെന്നുo..,മതജാതി രാഷ്(ടീയ വ്യത്യാസമില്ലാതെ ആത്മാഭിമാനമുള്ള സര്‍വ്വ മലയാളിക ളുo ഇതില്‍ അണിചേരണമെന്നുo അഭ്യര്‍ത്ഥിക്കുന്നു.
വിഷ്ണുമായ സി ജെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.