മാതൃഭാഷാവകാശജാഥ കോടതിഭാഷ മലയാളമാക്കുക,പഠനമാധ്യമം മലയാളമാക്കുക,തൊഴില്‍പരീക്ഷകള്‍ മലയാളത്തിലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 22 മുതല്‍ 31 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മാതൃഭാഷാവകാശജാഥ വരികയാണ്. മലയാളഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ഡോ.വി.പി. മാര്‍ക്കോസ് ജാഥ നയിക്കും. ഇത് മലയാളത്തിനുവേണ്ടിയുള്ള പുതിയ പോരാട്ടം. പങ്കെടുക്കുക... വിജയിപ്പിക്കുക...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.