മലയാളം ഭാഷയുടെ വികസനത്തിന് കോടതി നടപടികള്‍ നിര്‍ബന്ധമായും മലയാളത്തിലേക്ക് മാറ്റണം .ചില നിര്‍ദേശങ്ങള്‍ ....1.നിയമ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക .2.കേരളത്തിലെ സര്‍വകലാശാലകളിലും കലാലയങ്ങളിലും നിയമ പഠനം മലയാളത്തിലേക്ക് മാറ്റുക3.കോടതികളില്‍ പ്രസ്താവിക്കുന്ന വിധികള്‍ ,നിര്‍ദേശങ്ങള്‍ മലയാളത്തിലേക്ക് മാറ്റുക4.കോടതികളിലെ വ്യവഹാരങ്ങള്‍ ,വാദങ്ങള്‍ മലയാളത്തിലേക്ക് മാറ്റാന്‍ നിയമം കൊണ്ടുവരിക .5.കേരള സംസ്ഥാന രൂപികരണം മുതല്‍ ഇന്ന് വരെയുള്ള കോടതികളുടെ പ്രമാണങ്ങള്‍ മലയാളത്തിലേക്ക് വിവര്ത്തനം ചെയുകയും അത് ഡിജിറ്റല്‍ ആയി സംരക്ഷിക്കുക ചെയുക.6.ഹൈ കോടതികളിലെ വിധികള്‍ ഇംഗ്ലീഷിലും മലയാളത്തിലുമാക്കി മാറ്റുക .ഇത്തരത്തില്‍ ഇതര സംസ്ഥാന ആവശ്യങ്ങല്കും ഉയര്ന്ന കോടതികളിലും ഉപയോഗിക്കാന്‍ സാധിക്കും.7.കക്ഷികള്‍ ഇരുവരും മലയാളികള് ആണെങ്കില്‍ മലയാളത്തില്‍ വ്യവഹാരങ്ങള്‍ നടത്താനുള്ള അനുമതി നല്കുക .
PLEASE NOTEഅവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.
മലയാളം ഭാഷയുടെ വികസനത്തിന് കോടതി നടപടികള്‍ നിര്‍ബന്ധമായും മലയാളത്തിലേക്ക് മാറ്റണം .
മറുപടിഇല്ലാതാക്കൂചില നിര്‍ദേശങ്ങള്‍ ....
1.നിയമ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക .
2.കേരളത്തിലെ സര്‍വകലാശാലകളിലും കലാലയങ്ങളിലും നിയമ പഠനം മലയാളത്തിലേക്ക് മാറ്റുക
3.കോടതികളില്‍ പ്രസ്താവിക്കുന്ന വിധികള്‍ ,നിര്‍ദേശങ്ങള്‍ മലയാളത്തിലേക്ക് മാറ്റുക
4.കോടതികളിലെ വ്യവഹാരങ്ങള്‍ ,വാദങ്ങള്‍ മലയാളത്തിലേക്ക് മാറ്റാന്‍ നിയമം കൊണ്ടുവരിക .
5.കേരള സംസ്ഥാന രൂപികരണം മുതല്‍ ഇന്ന് വരെയുള്ള കോടതികളുടെ പ്രമാണങ്ങള്‍ മലയാളത്തിലേക്ക് വിവര്ത്തനം ചെയുകയും അത് ഡിജിറ്റല്‍ ആയി സംരക്ഷിക്കുക ചെയുക.
6.ഹൈ കോടതികളിലെ വിധികള്‍ ഇംഗ്ലീഷിലും മലയാളത്തിലുമാക്കി മാറ്റുക .ഇത്തരത്തില്‍ ഇതര സംസ്ഥാന ആവശ്യങ്ങല്കും ഉയര്ന്ന കോടതികളിലും ഉപയോഗിക്കാന്‍ സാധിക്കും.
7.കക്ഷികള്‍ ഇരുവരും മലയാളികള് ആണെങ്കില്‍ മലയാളത്തില്‍ വ്യവഹാരങ്ങള്‍ നടത്താനുള്ള അനുമതി നല്കുക .