2011, ജനുവരി 25, ചൊവ്വാഴ്ച

മലയാളം നിര്‍ബന്ധ പഠനവിഷയമാക്കാന്‍ നടപടി


മലയാളം നിര്‍ബന്ധമാക്കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം

മാതൃഭൂമി

Posted on: 26 Jan 2011




1 അഭിപ്രായം:

  1. എന്നിട്ട് നേതാക്കള്‍ കുട്ടികളെ ലണ്ടനില്‍ പഠിപ്പിക്കും.. എനിക്ക് പഠിക്കാന്‍ താല്പര്യമില്ലാത്ത ഒരു സബ്ജക്ട് എന്തിനാ എന്നെ അടിച്ചേല്പിക്കുന്നത്? ഇഷ്ടമുള്ളവര്‍ പഠിച്ചോളൂ‍ , എന്നെ എന്തിനാ നിര്‍ബന്ധിക്കുന്നത്? കന്നഡ എന്നെ ആരും പഠിപ്പിച്ചില്ല.. പക്ഷെ കുറെ വായിക്കാനും മനസ്സില്ലാക്കാനും ഞാന്‍ പഠിച്ചു.. എങ്ങിനെ? വേണേല്‍ ചക്ക വേരിലും കായ്കും എന്നപോലെ, എനിക്കാവശ്യമാ‍ണെന്ന് വരുംബോള്‍ തന്നെ വായിച്ച് പഠിച്ചോളും.!!!

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.