2013, നവംബർ 16, ശനിയാഴ്‌ച

പഠനമാധ്യമം മാതൃഭാഷയോ അന്യഭാഷയോ?...

പഠനമാധ്യമം മാതൃഭാഷയോ അന്യഭാഷയോ?...


20.11.2013 ബുധനാഴ്ച തിരുവനന്തപുരം വൈ.എം.സി.എ.ഹാളില്‍ പൊതു സംവാദം.
പാലോട് രവി എം.എല്‍.എ, സി.പി.മുഹമ്മദ് എം.എല്‍.എ, പി.പവിത്രന്‍,വി.എന്‍.മുരളി, ജി.ശശി,ഷിജു ഖാന്‍, സന്തോഷ് കുമാര്‍ കെ.വി. തുടങ്ങിയവര്‍ പങ്കെടുക്കുന്നു

എത്തിച്ചേരുമല്ലോ...

മലയാളഐക്യവേദി, ഐക്യമലയാളപ്രസ്ഥാനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.