2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

യോഗ്യത എഴുത്തും വായനയും; ചോദ്യം ഇംഗ്ലീഷിലും


1 അഭിപ്രായം:

  1. തികച്ചും തെറ്റായ ഒരു നടപടിയാണ് ഇത് .തൊഴിൽ നിയമനത്തിന് വ്യക്തികളെ തിരഞ്ഞെടുക്കുന്നത് ഏൽപ്പിക്കുന്ന തൊഴിൽ നന്നായി ചെയ്യാൻ അറിയാമോ എന്ന് പരിശോധിക്കാനാണ് .കേരളത്തിൽ പരീക്ഷയും അഭിമുഖവും മാതൃ ഭാഷയായ മലയാളത്തിൽ ചെയ്യാൻ സാധിക്കുന്നില്ല എന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്‌ .ദേശിയ തലത്തിൽ നടക്കുന്ന ഐ എ എസ് പരീക്ഷക്ക്‌ പോലും പരീക്ഷയും അഭിമുഖവും ഏതു ഭാഷയിൽ ആയിരിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അപേക്ഷകര്ക്കുണ്ട് .എന്നിട്ട് പോലും തികച്ചും പ്രാദേശികമായി നടത്തുന്ന ഒരു പരീക്ഷക്ക്/അഭിമുഖത്തിനു അത് സാധിക്കുന്നില്ല എന്നത് ഇംഗ്ലീഷ് ഭാഷ സൃഷിച്ച അടിമത്തത്തിന്റെ ചങ്ങലകൾ എത്ര ഭയാനകമാണ് എന്ന് നമ്മെ ഓർമിപ്പിക്കുന്നു .ഭരണ ഭാഷ മലയാളം ആചരിക്കുന്ന വർഷം തന്നെ മലയാള ഭാഷയെ അപമാനിച്ച ഈ നടപടി തികച്ചും തെറ്റാണ്.ഇത് മലയാള ഭാഷയെ,മലയാളിയെ നിന്ദിക്കുന്നതിനു തുല്യമാണ് .
    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.