ഭാഷയുടെ മരണം മനുഷ്യന്റെ മരണത്തിന് തുല്യമാകുന്നതിന്റെ ഉദാഹരണം ഡേവിഡ് ക്രിസ്റ്റല്‍ (David Crystal) എന്ന ബ്രിട്ടീഷ് ഭാഷാശാസ്‌ത്രജ്ഞന്‍ ഉദ്ധരിക്കുന്നുണ്ട്. ..http://kaakajanmam.blogspot.com/2010/11/blog-post.html
ഒരു സാധാരണക്കാരൻ എന്തിനെങ്കിലുമുള്ള ഒരു അപേക്ഷയോ പരാതിയോമറ്റോ മലയാളത്തിൽ കൊടുത്താൽ അത് നിരസിക്കുകയോ അതുകണ്ട് നെറ്റി ചുളിക്കുകയോ ചെയ്യുന്നവരാണ് പല ഉദ്യോഗസ്ഥരും. എന്തുകൊണ്ട് നമ്മുടെ സർക്കാർ ഫയലുകളിൽ മലയാളത്തിൽ എഴുതിതിക്കൂട? എന്തുകൊണ്ട് നമ്മുടെ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ അപേക്ഷാ ഫോമുകളെല്ലാം മലയാളത്തിലാക്കിക്കൂട? malayalatthanima.blogspot.in
ഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ സമൂഹത്തിന്റെ ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. എല്ലാ സംസ്ഥാനത്തിന്റെയും മാതൃ ഭാഷകളെ Prevention of Insults to National Honour Act,1971 ഉൾപെടുത്തി ,മാതൃ ഭാഷകളെ അപമാനിക്കുന്നവർക്കെതിരെ സർക്കാർ നടപടി എടുക്കേണ്ടതാണ് .
ഭാഷയുടെ മരണം മനുഷ്യന്റെ മരണത്തിന് തുല്യമാകുന്നതിന്റെ ഉദാഹരണം ഡേവിഡ് ക്രിസ്റ്റല്‍ (David Crystal) എന്ന ബ്രിട്ടീഷ് ഭാഷാശാസ്‌ത്രജ്ഞന്‍ ഉദ്ധരിക്കുന്നുണ്ട്. ..http://kaakajanmam.blogspot.com/2010/11/blog-post.html
മറുപടിഇല്ലാതാക്കൂഇത് ആദ്യപടി മാത്രം... കാത്തിരിപ്പ് ഇനിയും നീളും.. എങ്കിലും പതറാതെ മുന്നോട്ട് തന്നെ പോകാം...
മറുപടിഇല്ലാതാക്കൂഒരു സാധാരണക്കാരൻ എന്തിനെങ്കിലുമുള്ള ഒരു അപേക്ഷയോ പരാതിയോമറ്റോ മലയാളത്തിൽ കൊടുത്താൽ അത് നിരസിക്കുകയോ അതുകണ്ട് നെറ്റി ചുളിക്കുകയോ ചെയ്യുന്നവരാണ് പല ഉദ്യോഗസ്ഥരും. എന്തുകൊണ്ട് നമ്മുടെ സർക്കാർ ഫയലുകളിൽ മലയാളത്തിൽ എഴുതിതിക്കൂട? എന്തുകൊണ്ട് നമ്മുടെ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ അപേക്ഷാ ഫോമുകളെല്ലാം മലയാളത്തിലാക്കിക്കൂട?
മറുപടിഇല്ലാതാക്കൂmalayalatthanima.blogspot.in
മറുപടിഇല്ലാതാക്കൂഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ സമൂഹത്തിന്റെ ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. എല്ലാ സംസ്ഥാനത്തിന്റെയും മാതൃ ഭാഷകളെ Prevention of Insults to National Honour Act,1971 ഉൾപെടുത്തി ,മാതൃ ഭാഷകളെ അപമാനിക്കുന്നവർക്കെതിരെ സർക്കാർ നടപടി എടുക്കേണ്ടതാണ് .