2020 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഉക്രൈനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയുടെ ഐക്യദാർഢ്യം!


കേൾക്കാതെ പോകരുത്. മെഡിസിന് അവിടെ ഉക്രെയിൻ മാധ്യമത്തിൽ പഠിക്കുകയെന്നു മാത്രമല്ല,  നാലാംവർഷം വരെ ഉക്രെയ്ൻ ഭാഷ ഒരു വിഷയമായിത്തന്നെ പഠിക്കണം. ലോകത്തെമ്പാടും നടന്ന കൊണ്ടിരിക്കുന്ന കാര്യമാണിത്.
ഇവിടെ എൽ പി / യു പി അദ്ധ്യാപക പരീക്ഷയിൽ മലയാളം ഒരു വിഷയമല്ല!!




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.