1978- ല്‍ എ. കെ ആന്റ്ണി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള ഒരു പദ്ധ്വതി മുന്നോട്ടുവെച്ചിരുന്നു. അതിനുള്ള പ്രവര്‍ത്തനത്തിന്റ് ഭാഗമായാണ് 'ഭരണ ഭാഷ' എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. 'ഭരണ ഭാഷ' യുടെ മാതൃക ഇവിടെ കൊടുക്കുന്നു. വിശദവിവരങ്ങള്‍ പിന്നാലെ...
മാസിക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാസിക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2014 ഡിസംബർ 13, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





