കല്‍പ്പറ്റ:മലയാള ഐക്യവേദിയുടെ ഏഴാമത് ജില്ലാ
സമ്മേളനം ജില്ലാ ലൈബ്രറി ഹാളില്‍ നടന്നു. പൊതു വിദ്യാഭ്യാസത്തെ
സംരക്ഷിച്ചുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന്റെ നന്മകളെ തിരിച്ചു പിടിക്കാന്‍
സമ്മേളനം ആഹ്വാനം ചെയ്തും. സമ്മേളനത്തിന്റെ ഉദ്ഘാടനവും കോഴിക്കോട്
സര്‍വ്വകലാശാല യില്‍നിന്നും ‘മൊയിന്‍ കുട്ടി വൈദ്യര്‍ കൃതികള്‍ ഭാഷയും
വ്യവഹാരവും’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം കരസ്ഥമാക്കിയ ബാവ
കെ.പാലുകുന്നിനുള്ള ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍
നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ഷാജി പുല്‍പ്പള്ളി പ്രവര്‍ത്തന റപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന
ജനറല്‍ സെക്രട്ടറി സുരേഷ് പുത്തന്‍പറമ്പില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍
സെക്രട്ടറി എം ബാലഗോപാലന്‍, സംസ്ഥാന സമിതി അംഗം പ്രതീപന്‍ എം പി, പ്രീത ജെ.
പ്രിയദര്‍ശിന, ബാവ കെ പാലുകുന്ന് , മുഹമ്മദ് ബഷീര്‍ പി. കെ എന്നിവര്‍
സംസാരിച്ചു. ഭാരവാഹികള്‍: പി. കെ ജയചന്ദ്രന്‍ (പ്രസിഡന്റ്) പ്രീത
ജെ.പ്രിയദര്‍ശിനി (വൈസ് പ്രസിഡന്റ്) മുഹമ്മദ് ബഷീര്‍ പി. കെ (സെക്രട്ടറി)
അനില്‍ കുറ്റിച്ചിറ (ജോയിന്റ് സെക്രട്ടറി) ബാവ കെ.പാലുകുന്ന് (ഖജാന്‍ജി)
പ്രൊഫ പി. സി രാമന്‍കുട്ടി (കണ്‍വീനര്‍).
വയനാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വയനാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2017 മാർച്ച് 5, ഞായറാഴ്‌ച
2016 ജനുവരി 8, വെള്ളിയാഴ്ച
2015 ഡിസംബർ 30, ബുധനാഴ്ച
2015 ജനുവരി 17, ശനിയാഴ്‌ച
സമഗ്ര മലയാള നിയമം നടപ്പിലാക്കുക - വയനാട് ജില്ലാ സമിതി
സമഗ്ര മലയാള നിയമം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മലയാള ഐക്യവേദി വയനാട് ജില്ലാ
സമിതി നടത്തിയ സമര വിളംബരം ചിത്രങ്ങളിലൂടെ...
Labels:
ആല്‍ബം,
ചിത്രങ്ങള്‍,
വയനാട്,
സമഗ്രമലയാള നിയമം,
സമരവിളംബരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)