ടിക്കറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ടിക്കറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച

ബസ്സ് ടിക്കറ്റ് മലയാളത്തിലാകണം

ഭാഷയുടെ തലത്തിലുള്ള അടിമത്തത്തില്‍ നിന്ന് നമുക്ക് രക്ഷപെടേണ്ടെ?
ഒന്നിനും ഉപയോഗമില്ലാത്ത ഒരു ഭാഷയായി മലയാളം നിലനില്‍ക്കുമോ?
മലയാളം നിലനിന്നാലല്ലെ മലയാളിയും ഓണവുമെല്ലാം ഉണ്ടാകൂ....
മലയാളം നിലനില്കട്ടെ, മലയാളിയും. എല്ലാര്‍ക്കും ഓണാശംസകള്‍...