2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ബസ്സ് ടിക്കറ്റ് മലയാളത്തിലാകണം


ഭാഷയുടെ തലത്തിലുള്ള അടിമത്തത്തില്‍ നിന്ന് നമുക്ക് രക്ഷപെടേണ്ടെ?
ഒന്നിനും ഉപയോഗമില്ലാത്ത ഒരു ഭാഷയായി മലയാളം നിലനില്‍ക്കുമോ?
മലയാളം നിലനിന്നാലല്ലെ മലയാളിയും ഓണവുമെല്ലാം ഉണ്ടാകൂ....
മലയാളം നിലനില്കട്ടെ, മലയാളിയും. എല്ലാര്‍ക്കും ഓണാശംസകള്‍...

4 അഭിപ്രായങ്ങൾ:

  1. ഭാഷയുടെ തലത്തിലുള്ള അടിമത്തത്തില്‍ നിന്ന് നമുക്ക് രക്ഷപെടേണ്ടെ?
    ഒന്നിനും ഉപയോഗമില്ലാത്ത ഒരു ഭാഷയായി മലയാളം നിലനില്‍ക്കുമോ?
    മലയാളം നിലനിന്നാലല്ലെ മലയാളിയും ഓണവുമെല്ലാം ഉണ്ടാകൂ....
    മലയാളം നിലനില്കട്ടെ, മലയാളിയും. എല്ലാര്‍ക്കും ഓണാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. ഈ പോസ്റ്റിനെ തുടര്‍ന്ന് google+ ല്‍ മലയാളത്തില്‍ ഒപ്പിടുന്നതിനെക്കുറിച്ച് നടന്ന ചര്‍ച്ച -
    ഈ ലിങ്കിലുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. സായിപ്പിന്‍റെ സന്തതികള്‍ ... നിറമല്ലേ മാറീള്ളൂ ...തലയെല്ലാം പടിഞ്ഞാറേ മൂശാരികള്‍ തിര്‍ത്തതല്ലേ ... ഇംകിരിയസ്സില്ലെങ്കില്‍ പിന്നെ നമ്മളുമില്ലല്ലോ. (സായിപ്പിന്‍റെ - മൂന്നു തവണ പല്ലവിയായി പാടുക. ബാക്കി എഴുതുമ്പോള്‍ പാട്ടാക്കാം)

    മറുപടിഇല്ലാതാക്കൂ
  4. തീർച്ചയായും വേണ്ടത് തന്നെ. ബസ്സിൽ യാത്ര ചെയ്യുന്ന സാധാരണക്കാരനിൽ ഭൂരിപക്ഷവും ഇംഗ്ലീഷ് പരിഞ്ജാനമുള്ളവൻ ആകണമെന്നില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.