ഭരണ ഭാഷ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭരണ ഭാഷ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 13, ശനിയാഴ്‌ച

'ഭരണ ഭാഷ' മാസിക

1978- ല്‍ എ. കെ ആന്റ്ണി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള ഒരു പദ്ധ്വതി മുന്നോട്ടുവെച്ചിരുന്നു. അതിനുള്ള പ്രവര്‍ത്തനത്തിന്റ് ഭാഗമായാണ് 'ഭരണ ഭാഷ' എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. 'ഭരണ ഭാഷ' യുടെ മാതൃക ഇവിടെ കൊടുക്കുന്നു. വിശദവിവരങ്ങള്‍ പിന്നാലെ...