ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാളം ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍.
ഔദ്യോഗികഭാഷ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഔദ്യോഗികഭാഷ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2015 ഫെബ്രുവരി 16, തിങ്കളാഴ്‌ച
2012 ജൂലൈ 30, തിങ്കളാഴ്‌ച
മലയാളം ഔദ്യോഗിക ഭാഷ: ശുപാര്‍ശ അംഗീകരിച്ചു
തിരുവനന്തപുരം
മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതു സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2012 നവംബര്‍ മുതല്‍ ഭരണഭാഷാ വര്‍ഷമായി ആചരിക്കും. ഈ കാലയളവില്‍ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക ഭാഷ മലയാളം ആക്കാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തും. പൂര്‍ണമായി ഔദ്യോഗിക ഭാഷ മലയാളമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
www.metrovaartha.com

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച
ഔദ്യോഗികാവശ്യങ്ങള്‍ക്ക് മലയാളം ഉപയോഗിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: പൊതുഭരണവകുപ്പില്‍ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നഡയും ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാതൃഭൂമി
25.09.2011
മാതൃഭൂമി
25.09.2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)