2024, നവംബർ 15, വെള്ളിയാഴ്‌ച

മലയാള ഐക്യവേദി രൂപീകരണ ദിനം - നവംബർ 15


മലയാള ഐക്യവേദി
രൂപീകരണ ദിനം
നവംബർ 15

മാതൃഭാഷാവകാശ സമരങ്ങൾക്ക് ഇടവേളകളില്ലാത്ത ഒന്നരപ്പതിറ്റാണ്ട്

2024, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ഓൺലൈൻ സ്റ്റാറ്റസ് റാലി

ഭരണഭാഷ മാതൃഭാഷ

നാളെ നവംബർ 1 കേരളപ്പിറവി.

ഭരണഭാഷാ ദിനവും വാരവും പക്ഷവുമൊക്കെയായി നാം ആഘോഷിച്ചു വരുന്നു. മാതൃഭാഷ ഭരണഭാഷയാവേണ്ടതിൻ്റെ ആവശ്യകത മുൻനിർത്തി നാളെ രാവിലെ മുതൽ നടക്കുന്ന ഓൺലൈൻ സ്റ്റാറ്റസ് റാലിയിൽ പങ്കെടുക്കാൻ മുഴുവൻ മാതൃഭാഷാസ്നേഹികളോടും അഭ്യർത്ഥിക്കുന്നു.