2021, ജനുവരി 11, തിങ്കളാഴ്‌ച

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 12

 Capital offience = വധശിക്ഷ നൽകാവുന്ന കുറ്റം.

Capricious Partiality = യുക്തിഹീനമായ പക്ഷപാതം 

Care= സൂക്ഷ്മത

Carnal intercourse= അസ്വാഭാവിക ലൈംഗിക വേഴ്ച, വിഷയാസക്തി സംഭോഗം

Case next hearinafter mentioned= ഇതിന് ശേഷം എടുത്തു പറഞ്ഞിട്ടുള്ള സംഗതി

Case= പെട്ടി, ആവരണം

Casing= ആവരണം ചെയ്യൽ

Cattle poundട = കന്നുകാലി ശാലകൾ

Cause death = മരണം സംഭവിപ്പിക്കുക

Ceiling limit = മേൽതട്ടുപരിധി

Ceremony, religious = മതപരമായ ചടങ്ങുകൾ

Certificate of fitness = കാര്യക്ഷമതാ പത്രം

Certain classes of heirs= അവകാശികളിൽ ചില ഗണങ്ങൾ

Certify = സാക്ഷ്യപ്പെടുത്തുക

Cession = അവകാശം വിട്ടൊഴിയൽ

Channel = നീർച്ചാൽ

Charterer= കപ്പലോ വിമാനമോ വാടകക്ക് നൽകുന്നയാൾ

Chattel = ജംഗമ വസ്തു

Chief electoral officer= മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ

chief executive authority = മുഖ്യ നിർവ്വഹണാധികാരി

Chief whips = ചീഫ് വിപ്പുകൾ

Chief electoral officer= മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ

chief executive authority = മുഖ്യ നിർവ്വഹണാധികാരി

Chief whips = ചീഫ് വിപ്പുകൾ, മുഖ്യ അംഗ സംഘാടകൻ

Circulation= പ്രചാരം

circulating limit = പ്രചാര പരിധി

City level Court = നഗര കോടതി

Civil code = സിവിൽ നിയമസംഹിത

Civil wrong = സിവിൽ തെറ്റ്

Civil Prison = സിവിൽ കാരാഗൃഹം

Claim = 1 ) പിന്തുടർച്ച

2) അവകാശം

3) അവകാശ വാദം

4) അവകാശപ്പെടുക

clause = ഉപവാക്യം

cleanliness= ശുചിത്വം, വൃത്തി

Claim =

1) അവകാശം

2) അവകാശ വാദം

3) അവകാശപ്പെടുക

clause = ഉപവാക്യം

cleanliness= ശുചിത്വം, വൃത്തി

clear days = പൂർണ്ണ ദിവസങ്ങൾ

Clearing house = പണമിടപാട് സ്ഥാപനം, ഉണ്ടിക കൈമാറ്റ സ്ഥലം

clerical error = കൈത്തെറ്റ്,  എഴുതിയതിലെ പിശക്

code = നിയമ സംഹിത

co-developer= കൂട്ടു പോഷകൻ

codify = ക്രോഡീകരിക്കുക

Combustible Matter = എളുപ്പം തീപിടിക്കുന്ന വസ്തു

Commanded to disburse = പിരിഞ്ഞു പോകാൻ  കൽപ്പിച്ചു

Commencement = ആരംഭം

1 അഭിപ്രായം:

  1. ഇംഗ്ലീഷിലെ ഓരോ സാങ്കേതികപദത്തിനും ഔദ്യോഗികപദത്തിനുമുളള മലയാളം പദം എളുപ്പത്തിൽ തെരഞ്ഞുകണ്ടുപിടിക്കുന്നതിന് www.padavali.com എന്ന പേരിൽ ഒരു വെബ്പോർട്ടൽ രൂപകല്പനചെയ്തിട്ടുണ്ട്.  പുതിയപദങ്ങൾ ഉൾപ്പെടുത്തുവാനും തിരുത്തുകൾ നിർദ്ദേശിക്കുവാനും ഉളള സൗകര്യങ്ങൾ ഇതിൽ ഉണ്ട്.ദയവായി സന്ദർശിക്കുക:https://www.padavali.com/

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.