2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

മലയാള ഐക്യവേദി അ‍‍ഞ്ചാം സംസ്ഥാന സമ്മേളനം നവംബര്‍ 29,30 പാലക്കാട്ട്


സ്വാഗത സംഘം 18.10.2014 നു രൂപീകരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം.ബി.രാജേഷ് എം.പി
അനുബന്ധ സെമിനാറുകള്‍ നവംബര്‍ 1 ന്  ആരംഭിക്കും. 
കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 15 ന് . 
കാസര്‍കോട് ജില്ലാ സമ്മേളന സ്വാഗതസംഘം ചെയ്ര‍മാന്‍- ഡോ. എ.എം. ശ്രീധരന്‍