മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2012, ഡിസംബർ 26, ബുധനാഴ്‌ച

അധികാരത്തിന്റെ ഭാഷ, ഭാഷയുടെ അധികാരം2 അഭിപ്രായങ്ങൾ:

 1. a brave new space for articulation in Malayalam. interesting to see Kochettan here.

  മറുപടിഇല്ലാതാക്കൂ
 2. കേരളത്തിലെ പൊതു ഗ്രന്ഥശാലകളും വായനശാലകളും മലയാളിക്ക് മുന്‍പില്‍ തുറന്നുകിട്ടിയതോടെയാണ് സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് നാം എത്തിയത് .കേരളത്തിന്റെ ഇ മാറ്റം പിന്നീടു കേരള മോഡല്‍ വികസനത്തിനും വളര്ച്ചക്കും തുടക്കം കുറിച്ച് എന്ന് തന്നെ പറയാം .മാതൃഭാഷയില് ആയിരുന്നു നമ്മുടെ വികസനത്തിന്റെ തുടക്കം...

  എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ മലയാളം ഉപയോഗിക്കുന്നതിനു ചില വ്യക്തികള്‍,സ്ഥാപനങ്ങള്‍ തടസം നില്ക്കുന്നതായ്‌ കാണുന്നു .മലയാളം സംസാരിച്ചതിന് പിഴ ഈടാക്കുന്ന സ്ഥാപനങ്ങളും കുട്ടികളുടെ തല മൊട്ടയടിക്കുന്നതും ജോലി നഷ്ടപെടുന്നതും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു.
  സമാനമായ മറ്റൊരു അവസ്ഥയാണ്‌ കേരളത്തിലെ സ്കൂള്‍,കോളേജ് ഗ്രന്ഥശാലകളില്‍ മലയാളം പുസ്തകങ്ങള്‍ വാങ്ങേണ്ടതില്ല എന്ന ഹിഡന്‍ അജണ്ട .

  പലപ്പോഴും ഭാഷാപരമായ അജ്ഞത കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്‌ .ആഗോള ഭാഷ എന്ന് തെറ്റിദ്ധരിക്കപെടുന്ന ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരത്തില്‍ മലയാളം പുസ്തകങ്ങള്‍ ഒഴിവാക്കുന്നത് തികച്ചും ഖേദകരം തന്നെ. പുസ്തകങ്ങളില ഉപയോഗിച്ചിരിക്കുന്ന ഭാഷക്കല്ല മറിച്ച് അവ നല്കുന്ന ആശയങ്ങല്ക്കാന് പ്രാധാന്യം നല്കേണ്ടതു.പുസ്തകങ്ങള്‍ വായിക്കുന്ന വ്യക്തികള്‍ക്ക് അനായാസം ആശയങ്ങള്‍ മനസിലാക്കുന്നതിനു മാത്രുഭാഷയോളം മികച്ച ഒരു മാധ്യമം ഇല്ല എന്ന് നിസ്തര്ക്കം പറയാം .

  കേരളത്തിലെ എല്ലാ സ്കൂള്‍ ,കോളേജ് ഗ്രന്ഥശാലകളില്‍ കുറഞ്ഞത്‌ 1000 മലയാളം പുസ്തകങ്ങള്‍ എങ്കിലും നിര്ബന്ധമായും ഉണ്ടായിരിക്കണം എന്ന നിബന്ധന സര്‍കാര്‍ തലത്തില്‍ കൊണ്ടുവന്നാല്‍ അത് മലയാള ഭാഷയുടെ കൂടുതലായുള്ള വായനക്കും പഠനത്തിനും സഹായകമാകും .മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ കഥകളും നോവലുകളും ലേഖനങ്ങളും ഇതര സാഹിത്യ ശാഖകളിലെ കൃതികളും ഏവര്ക്കും സുപരിചിതമാകട്ടെ.

  കേരളത്തിലെ സ്വകാര്യമോ പൊതുതലത്തില്‍ ഉള്ളതായ സ്കൂള്‍ ,കോളേജ് ,സാങ്കേതിക വിദ്യാഭാസ സ്ഥാപങ്ങള്‍(എഞ്ചിനീയറിംഗ് ,മെഡിക്കല്‍ കോളേജ് ...) എന്നിവിടങ്ങളിലെ ഗ്രന്ഥശാലകളില്‍ മലയാളം പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവയ്ക്ക് അംഗീകാരം കൊടുക്കാവു.ഇവിടങ്ങളിലെ ഗ്രന്ഥശാലങ്ങല്ക്ക് ഒന്നോ രണ്ടോ വര്ഷത്തെ സമയം അനുവദിക്കുകയും പുസ്തകങ്ങള്‍ വാങ്ങാന്‍ സാവകാശം നല്കുകയും ചെയ്യുക .മലയാള പുസ്തകങ്ങല്ക്ക് പൊതുവില്‍ ഇംഗ്ലീഷ് പുസ്തകങ്ങലെക്കാള്‍ വില കുറവായതിനാല്‍ എല്ലാത്തരം ഗ്രന്ഥശാലകള്‍ക്കും വാങ്ങാന്‍ സാധിക്കും .

  മലയാളത്തിലുള്ള വായനയില്ടെ കൂടുതല്‍ ആശയങ്ങള്‍ മനസിലാക്കുന്നതിനും ചിന്തിക്കുന്നതിനും ഓരോ മലയാളിക്കും സാധിക്കട്ടെ .
  http://malayalatthanima.blogspot.in/2013/05/blog-post_20.html

  മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (1) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)