2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

കാരശ്ശേരി മാഷിന് സ്നേഹാദരം 19ന്



2 അഭിപ്രായങ്ങൾ:

  1. 'ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ സാംസ്‌കാരികാവബോധം വളര്‍ത്താന്‍ തക്ക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കൈപുസ്തകമായി സാംസ്‌കാരിക പാഠങ്ങള്‍ നല്‍കണം.'
    സംസ്കാരം ഒറ്റമൂലിയോ .. എന്താണാവോ ഈ വരികള്‍കൊണ്ടു ഉദ്ദേശിക്കുന്നത് ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. (ഈ പോസ്റ്റുമായി ബന്ധപ്പെട്ട വരികള്‍ അല്ല ഇത്)
      സര്‍ക്കാരിന്റെ സാംസ്കാരികനയവുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത ചേര്‍ക്കുകമാത്രമാണ് ബ്ലോഗില്‍ ചെയ്തത്. അത് മാതൃഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ ഉള്‍ക്കൊള്ളിക്കുക എന്ന നയത്തിന്റെ ഭാഗമാണ്. സംസ്കാരം ഒറ്റമൂലിയാണ് എന്നത് ഈ സംഘടനയുടെ ആശയം അല്ല. എന്നാല്‍ മലയാള ഐക്യവേദി ഉയര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയത്തില്‍ ഉണ്ട്.

      ഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.