മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2010, ജൂലൈ 3, ശനിയാഴ്‌ച

അടുത്തവര്‍ഷം മുതല്‍ കര്‍ണ്ണാടകത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് കന്നട പഠനം നിര്‍ബന്ധമാക്കുന്നു

THE HINDU
02-07-2010

Professional courses to have Kannada as subject from next year
Special Correspondent

BANGALORE: Those who are pursuing medical and engineering courses in Karnataka will have to study an additional subject of Kannada language from next year to help familiarise themselves with Kannada language, according to Chief Minister B.S. Yeddyurappa. They will also have to write an exam in this subject.

The Chief Minister announced this while replying to nominated member Doddarange Gowda during Question Hour in the Legislative Council. Mr. Gowda had earlier suggested that the Government introduce a paper in Kannada for 100 marks for the students of medical and technical courses in the State.

Mr. Yeddyurappa also agreed to the suggestion by Congress member M.V. Rajasekharan to send a team of officials to Tamil Nadu to study the projects taken up by that State for the development of Tamil after it got the classical language status.

The Chief Minister assured the House of taking steps to translate important literary works in Kannada to other languages.

The Chief Minister announced that he would provide an additional allocation of Rs. 50 crore to the Tourism Department in the present financial year.

Mr. Yeddyurappa made this assurance in the Legislative Council when Congress member S. R. Patil sought additional funds to develop historical places in north Karnataka especially in Bijapur and Bagalkot as an important tourist hub.

Mr. Yeddyurappa made it clear that the additional funds would not just be confined to north Karnataka, but would be utilised for various projects throughout the State.

4 അഭിപ്രായങ്ങൾ:

 1. കേരളത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളില്‍ മലയാളം നിര്‍ബന്ധവിഷയമാക്കാന്‍ കേരള സര്‍ക്കാര്‍ എന്നു തയ്യാറാകും?

  മറുപടിഇല്ലാതാക്കൂ
 2. സുപ്രിയ,
  ഈ ദിവസങ്ങളില്‍ വന്ന ഈ വാര്‍ത്തകള്‍ തന്നെ ഓരോ സംസ്ഥാനവും ഭാഷയ്ക്ായി എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് നമ്മോട് പറയുന്നുണ്ടല്ലോ...
  നമ്മുടെ സംസ്ഥാനം 'ചെയ്യുന്നതും' മുന്‍ പോസ്റ്റുകളില്‍ ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. സുപ്രിയാ..മലയാള ഐക്യ വേദി പ്രവര്‍ത്തിക്കുന്നതും ഇത്തരം പല ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ്.. താല്പര്യം ഉള്ളയാളാണെന്ന് തോന്നുന്നു.. കൂടെ കൂടാന്‍ ക്ഷണിക്കുന്നു...

  നമ്മുടെ നാടും മാറും.. മാറണം.. മാറ്റും

  മറുപടിഇല്ലാതാക്കൂ
 4. യു.ജി.ക്ലാസിലും പി.ജി.ക്ലാസിലും ആദ്യത്തെ ജോലി കുട്ടികളെ മലയാളം പഠിക്കുന്നതുകൊന്ടുള്ള ഗുണങ്ങളെ ബോദ്ധ്യപ്പെടുത്തലാണ്.
  പലര്‍ക്കും സയന്‍സുംഇ്ഗ്ലീഷ് മെയിനും എടുത്തവരുടെ മുന്‍പില്‍ കുറച്ചിലാണ്.ജോലിസാദ്ധ്യത,ഭാഷാഭിമാനം,...പലതും പറഞ്ഞു കുട്ടികളെ മലയാലപ്രേമികലാക്കാരുന്ടു.പക്ഷെ...ഒരു മംഗ്ലീഷു കേട്ടാല്‍ അതിനുമുന്നില്‍ ആരാധനയോടെ നിന്നുപോവും...അവര്‍.
  മറ്റെന്ത റി ഞ്ഞില്ലെങ്കിലും .ഇ ്ഗ്ലീഷരിയുന്നവന്‍ മഹാനാവുന്നു.

  മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (1) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)