tag:blogger.com,1999:blog-7902443651895143190.post5582517115973414059..comments2023-09-04T19:52:17.083-07:00Comments on മലയാള ഐക്യവേദി: അടുത്തവര്‍ഷം മുതല്‍ കര്‍ണ്ണാടകത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് കന്നട പഠനം നിര്ബന്ധമാക്കുന്നുമലയാള ഐക്യവേദിhttp://www.blogger.com/profile/12870774371091797245noreply@blogger.comBlogger4125tag:blogger.com,1999:blog-7902443651895143190.post-51223642761599900452010-07-04T21:14:46.663-07:002010-07-04T21:14:46.663-07:00യു.ജി.ക്ലാസിലും പി.ജി.ക്ലാസിലും ആദ്യത്തെ ജോലി കുട്...യു.ജി.ക്ലാസിലും പി.ജി.ക്ലാസിലും ആദ്യത്തെ ജോലി കുട്ടികളെ മലയാളം പഠിക്കുന്നതുകൊന്ടുള്ള ഗുണങ്ങളെ ബോദ്ധ്യപ്പെടുത്തലാണ്.
പലര്‍ക്കും സയന്സുംഇ്ഗ്ലീഷ് മെയിനും എടുത്തവരുടെ മുന്പില് കുറച്ചിലാണ്.ജോലിസാദ്ധ്യത,ഭാഷാഭിമാനം,...പലതും പറഞ്ഞു കുട്ടികളെ മലയാലപ്രേമികലാക്കാരുന്ടു.പക്ഷെ...ഒരു മംഗ്ലീഷു കേട്ടാല്‍ അതിനുമുന്നില്‍ ആരാധനയോടെ നിന്നുപോവും...അവര്‍.
മറ്റെന്ത റി ഞ്ഞില്ലെങ്കിലും .ഇ ്ഗ്ലീഷരിയുന്നവന് മഹാനാവുന്നു.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-7902443651895143190.post-34350786755773512812010-07-04T02:48:51.351-07:002010-07-04T02:48:51.351-07:00സുപ്രിയാ..മലയാള ഐക്യ വേദി പ്രവര്‍ത്തിക്കുന്നതും ഇത...സുപ്രിയാ..മലയാള ഐക്യ വേദി പ്രവര്‍ത്തിക്കുന്നതും ഇത്തരം പല ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ്.. താല്പര്യം ഉള്ളയാളാണെന്ന് തോന്നുന്നു.. കൂടെ കൂടാന്‍ ക്ഷണിക്കുന്നു...

നമ്മുടെ നാടും മാറും.. മാറണം.. മാറ്റുംമൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-7902443651895143190.post-85600204883434804452010-07-03T21:12:28.528-07:002010-07-03T21:12:28.528-07:00സുപ്രിയ,
ഈ ദിവസങ്ങളില്‍ വന്ന ഈ വാര്‍ത്തകള്‍ തന്നെ ...സുപ്രിയ,
ഈ ദിവസങ്ങളില്‍ വന്ന ഈ വാര്‍ത്തകള്‍ തന്നെ ഓരോ സംസ്ഥാനവും ഭാഷയ്ക്ായി എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് നമ്മോട് പറയുന്നുണ്ടല്ലോ...
നമ്മുടെ സംസ്ഥാനം 'ചെയ്യുന്നതും' മുന്‍ പോസ്റ്റുകളില്‍ ഉണ്ട്.മലയാള ഐക്യവേദിhttps://www.blogger.com/profile/12870774371091797245noreply@blogger.comtag:blogger.com,1999:blog-7902443651895143190.post-10438931179277201132010-07-03T09:40:13.240-07:002010-07-03T09:40:13.240-07:00കേരളത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളില്‍ മല...കേരളത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളില്‍ മലയാളം നിര്ബന്ധവിഷയമാക്കാന് കേരള സര്‍ക്കാര്‍ എന്നു തയ്യാറാകും?സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.com