2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

കോടതിഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയുടെ ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നിര്‍വഹിക്കുന്നു

ലളിതമായ ചടങ്ങില്‍ നിന്ന്...




1 അഭിപ്രായം:

  1. തീര്‍ച്ചയായും കേരളത്തിലെ എല്ലാ വ്യവഹാര ഭാഷയും മലയാളത്തില്‍ വേണം. ഇംഗ്ലീഷിനെ ഇവിടെ തള്ളി പറയുകയല്ല. നാടിന്റെ ഭരണ, നിയമ ,വ്യവസ്ഥ എല്ലാം ആ നാടിന്റെ മാതൃ ഭാഷയില്‍ തന്നെ വേണം. ഈ സംവിധാനമെല്ലാം ഉണ്ടാക്കിയിരിക്കുന്നത് അവിടുത്തെ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ആയിരിക്കണം അത് ആവിഷ്ക്കരിക്കേണ്ടത്. ഒരു വിദ്യാഭ്യാസം ഇല്ലാത്ത മലയാളി ഒരു തെറ്റ് ചെയ്തു, കോടതിയില്‍ എത്തി. അവിടെ എന്ത് നടക്കുന്നു എന്ന് അവന്‍ അറിയണം. ശിക്ഷിക്കപ്പെടും എങ്കില്‍ കൂടി.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.