മലയാളം ഒന്നാം ഭാഷയാക്കുന്ന ഉത്തരവ് ഈ അധ്യയനവര്‍ഷം തന്നെ നടപ്പിലാക്കുക
വായിക്കുന്നതിന് സ്ക്രിബ് ഡി ബാറില്‍ ആദ്യ ബട്ടന്‍ (വ്യൂ ഫുള്‍ സ്ക്രീന്‍ ) അമര്‍ത്തുക. press_28_may_2011 താഴെ കൊടുത്തിട്ടുള്ള വാര്‍ത്തയോടുള്ള പ്രതികരണം എഴുതുക.
മലയാളം അറിയാത്ത തലമുറ വരാതിരിക്കാന്‍ നമ്മള്‍ ശക്തമായി പ്രതികരിക്കുക. മലയാളം ഒന്നാം ഭാഷയാക്കുക. Join & raise your voice https://www.facebook.com/Malayalam.1st.Language
മലയാളം ഐക്യവേദിയുടെ ഈ സംരംഭങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ
മറുപടിഇല്ലാതാക്കൂപരഭാഷകള് തീര്‍ക്കുന്ന
മറുപടിഇല്ലാതാക്കൂമുഗ്ധവ്യാമോഹയുക്തിയില്
ചേര്‍ക്കുണ്ടില്‍ പന്നികള്‍പോലെ
മദിക്കും മലയാളികള്‍
പെറ്റ തള്ളയെ വിറ്റിട്ടു
കൊറ്റിന്നായ് വഴിനോക്കുവോര്‍
ചെറ്റകള്‍ , ചെന്നുകേള്‍ക്കട്ടേ
ചെറ്റാ തമിഴ് മാധുരി.
ഐടിയല്ലൈയ്യൈടിയും
ചെന്നുകൂപ്പുന്ന ഭാഷയെ
ദ്രാവിഡസ്വത്വബോധത്തിന്‍
പൊരുളിന്നുള്‍ക്കരുത്തിനെ
നോക്കിനോക്കിപ്പഠിക്കട്ടേ
നിസ്വന്മാര്‍ മലനാട്ടുകാര്‍
ചേരനാന്‍നാട്ടിലെന്നിട്ടേ
ചേര്‍ന്നീടൂ പുലരിക്കതിര്‍
ഭാഷാ ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കരുത്
മറുപടിഇല്ലാതാക്കൂhttp://baijuvachanam.blogspot.com/2011/05/blog-post_29.html
http://www.facebook.com/home.php#!/permalink.php?story_fbid=228909847125342&id=100001954748012
മറുപടിഇല്ലാതാക്കൂhttp://www.facebook.com/home.php#!/notes/suresh-gaya/%E0%B4%B8%E0%B4%BE%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%9C%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A4-%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95/10150263541433109
മറുപടിഇല്ലാതാക്കൂമലയാളം അറിയാത്ത തലമുറ വരാതിരിക്കാന്‍ നമ്മള്‍ ശക്തമായി പ്രതികരിക്കുക.
മറുപടിഇല്ലാതാക്കൂമലയാളം ഒന്നാം ഭാഷയാക്കുക. Join & raise your voice
https://www.facebook.com/Malayalam.1st.Language