2011, മാർച്ച് 8, ചൊവ്വാഴ്ച

മാതൃഭാഷാസംഗമം








4 അഭിപ്രായങ്ങൾ:

  1. അഭിവാദ്യങ്ങൾ. നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പങ്കെടുക്കുമായിരുന്നു ഇതിൽ ഏതെങ്കിലും ഒരു പരിപാടിയിൽ.

    മറുപടിഇല്ലാതാക്കൂ
  2. നിരക്ഷരന് ഐക്യവേദിയിലേയ്ക്ക് സ്വാഗതം.
    കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  3. മലയാളം ഐക്യവേദിക്ക് ഒരു ബ്ലൊഗുണ്ടായതിൽ അതിയായി സന്തോഷിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് മാതൃഭാഷാസംരക്ഷണവുമായി ബന്ധപ്പെട്ട് ഇത്രയധികം നേട്ടങ്ങളുണ്ടാക്കാനായതിൽ മലയാളം ഐക്യവേദിയുടെ എളിയ പ്രവർത്തകനായ ഞാനും അഭിമാനിക്കുന്നു. ഭഷയ്ക്കും സംസ്കാരത്തിനും ഈടുവെപ്പാകുന്ന, മതൃഭാഷയോടുള്ള അവഗണങ്കൾക്കുനേരെ കണ്ണുതുറപ്പിക്കുന്ന രചനകളാൽ ബ്ലോഇഗും പ്രവർത്തനങ്ങളാൽ സംഘടനയും സമ്പന്നമാവട്ടെയെന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.