വൈകിയ വേളയില്‍ ആണെങ്കിലും, ഇത്തരം ഒരു തീരുമാനം വന്നതില്‍ മലയാളി എന്ന നിലയില്‍ വളരെ അധികം സന്തോഷം തോന്നുന്നു. തമിഴ്,തെലുങ്ക് ഭാഷകള്‍ അവിടങ്ങളിലെ സിലബസ്സില്‍ നിര്‍ബന്ധിത ഭാഷയായി ഉള്‍പ്പെടുതിയിട്ടുണ്ടല്ലോ. അതുപോലെ തന്നെ നമ്മുടെ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ഥികളും മലയാളം നിര്‍ബന്ധമായി പഠിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നത് നല്ലതാണ്. മലയാളികള്‍ ഭാഷ അറിയട്ടെ.. മലയാളം വളരട്ടെ..
നല്ല വാർത്ത. വേണ്ടതു തന്നെ.
മറുപടിഇല്ലാതാക്കൂവൈകിയ വേളയില്‍ ആണെങ്കിലും, ഇത്തരം ഒരു തീരുമാനം വന്നതില്‍ മലയാളി എന്ന നിലയില്‍ വളരെ അധികം സന്തോഷം തോന്നുന്നു. തമിഴ്,തെലുങ്ക് ഭാഷകള്‍ അവിടങ്ങളിലെ സിലബസ്സില്‍ നിര്‍ബന്ധിത ഭാഷയായി ഉള്‍പ്പെടുതിയിട്ടുണ്ടല്ലോ. അതുപോലെ തന്നെ നമ്മുടെ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ഥികളും മലയാളം നിര്‍ബന്ധമായി പഠിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നത് നല്ലതാണ്. മലയാളികള്‍ ഭാഷ അറിയട്ടെ.. മലയാളം വളരട്ടെ..
മറുപടിഇല്ലാതാക്കൂഇപ്പോഴെങ്കിലും മലയാളത്തെ ഓർത്തുവല്ലോ ...അല്ലേ!
മറുപടിഇല്ലാതാക്കൂNALLAKARYAM
മറുപടിഇല്ലാതാക്കൂ